“” ഏഹ് രൂപമോ.. പോടാ നിനക്ക് തോന്നണതാകും.. “”
“”അല്ലളിയാ..! ആതുരണ്ടും ഇങ്ങോട്ടേക്കാ വരണേ.. സംശയം ഉണ്ടേൽ നീ നോക്ക്…””
“ഏഹ്.. ന്തിന് എനിക്ക് നിന്നെ വിശ്വാസമാടാ… “”
“” എടാ അതിങ്ങോട്ട് തന്നാ വരണേ .””
“” ഹാ..ചുമ്മായിരി മൈരേ.. ബാക്കിയുള്ളോനെ കൂടെ പേടിപ്പിക്കാൻ.. നീ ഫിറ്റാണെ..””
“” അല്ലേടാ സത്യവാ നീയൊന്ന് നോക്കിയേ.. “”
“” പോ കുണ്ണേ നീ കണ്ടതും പോരാ ബാക്കിയുള്ളോനെ കൂടെ വിളിച്ചു കാണിക്കാൻ നോക്കുന്നോ.””
“” എടാ അത്… അതാടുത്തെത്താറായി ന്ത് ചെയ്യും ഇനി..””
“” എന്തോന്ന് ചെയ്യാൻ.. വിഷ്ണു ഓട്രാ..””
ഞാൻ ഉള്ള ആയം മുഴുവനുമേടുത്തോടി പുറകെ അവനും. അടിച്ചുകൊണ്ടാണെന്നു തോന്നുന്നു ട്രാക്ക് ശെരിയാകുന്നില്ല..ഓട്ടത്തിന് ഒരു കൃത്യത തോന്നുന്നില്ല.
“” എടാ ഒന്ന് പതിയെ ഓട്.. എനിക്ക്… നിക്ക് കാലൊറക്കുന്നില്ല “”
“” ന്നാ നീ കാലൊറപ്പിച്ചു നാളത്തേക്കിന് വന്നാ മതിട.. “”
” പോ മൈ.. യ്യോ.. “” ##പടോ..##
വായിൽ വന്ന തെറി മുഴുവപ്പിക്കാതെ അവന്റെ നിലവിളി കേട്ടു കുട്ടത്തിൽ അതിന് കുട്ടെന്ന പോലെ ഒരു ശബ്ദവും . ഞാനേന്റെ വേഗത കൂട്ടി, നൻപൻ ഡാ..
“”എടാ ഞാൻ… ഞൻ വീണെടാ.. ന്നേക്കൂടെ കൊണ്ടോടാ.. ഇല്ലേൽ ഇതുങ്ങളെന്റെ ചോര ഊറ്റി കുടിക്കും..””
“” ഞാൻ പ്പോയി അവരേം കൂട്ടി വരാം.. നീ ഇപ്പോ അവരുടെ കൂടെ പ്പോ.. “”.
“” അയ്യോ… ന്നേ പ്രേതം പിടിച്ചേ… മ്മേ… രക്ഷികണേ..
ന്റെ യക്ഷി ന്റെൽ ചുണ്ണാമ്പോന്നുമില്ല തരാൻ. വേണേൽ രണ്ട് പെഗ്ഗ് തരാം ന്നേ വെറുതെ വീടോ.. ‘”
അവന്റെ കരച്ചില് കേട്ടാണ് ഞാൻ നിന്നത്. തിരിഞ്ഞു നോക്കണ്ടാ ന്ന് ആരോ ഉള്ളിൽ നിന്നും പറയുണ്ടന്കിലും എന്തോ നോക്കാതെ ഇരുന്നില്ല നോക്കി.. നോക്കിയതും കണ്ടത് രണ്ടു രൂപം അവന് പിന്നിലായി, അവനാണെങ്കിൽ കൈകൂപ്പി എന്തൊക്കെയോ പറയുന്നുണ്ട്.
പിടിച്ച്… അവനെ പ്രേതം പിടിച്ച്.. ച്ചത്ത്.. അവൻ ചത്തു..
/////////////////////////////////////////////////////
“” കിടന്നോച്ചാ വയ്ക്കല്ലേടാ ഇത് ഞങ്ങളാ.. “”