“” അത്……………അഹ് .. ദേ… ദേ വരണു… അയ്യോ വിഷ്ണുനെ കൊന്ന്… എനിക്ക് മരിക്കണ്ടേ.. നിക്ക് എന്റെ അമ്മേം ആമിയെയും ഇപ്പോ കാണണേ.. “”
“” ഹായ് യക്ഷി… നൈസ് ടു മീറ്റിംഗ് യു ലേഡീസ്… “”
ബോധമില്ലാതെ പാതി തുറന്ന കണ്ണിലൂടെ അവൾ കണ്ട ആ രൂപത്തിനോട് അവളൊരു ഹായ്യും പറഞ്ഞ് വീണ്ടും മരത്തിലേക്ക് തല ചായിച്ചു..
“” അതാണോ നീ പറഞ്ഞ പ്രേതം… ”
“” അതെ… ഏട്ടന് പേടിയാണെകിൽ വേണേൽ മുന്നോട്ട് നിന്നോട്ടോ… ന്തിനും ഞാൻ പുറകിൽ കാണും.. “”
ഏട്ടനെന്നെ തല ചെരിച്ചു നോക്കി.. ഞാൻ ആ അവസ്ഥയിലും ഒന്ന് ചിരിച്ചു
“” ന്തേ ഏട്ടന് സംശയമുണ്ടോ…? “”
“” എടാ ഇത് അവരാ നിന്റെ ഏട്ടത്തിയും.. പിന്നേ നിന്റെ കെട്ടിയോളും.. കണ്ണുതുറന്ന് നോക്ക്..
ഇവള്ടെ ഒടുക്കത്തെ നാക്ക്…!!
ഈശ്വര…ഇതിലും ഭേദം പ്രേതം പിടിക്കുന്നതായിരുന്നു.. “”
ഏട്ടൻ തലക്ക് കൈവച്ചു
“” അവരേം പ്രേതം പിടിച്ചോ.. “”
“” അല്ല നിന്റെ… എടാ കോപ്പേ അത് അവര് തന്നാ നോക്ക് നീ.., “”
മ്മ്… അതെ അകവരാണല്ലോ.. ഹോ രക്ഷപെട്ടു..
യ്യോ.. അതവരാണല്ലോ.. ഇനി ന്ത് ചെയ്യും..
ആാാ കോപ്പൻ വാ തുറന്നപോളെ തോന്നി എന്തേലും പറ്റുന്ന്
“” എടാ അജുവേ.. ഇത് പ്രേതം അല്ലേടാ ഇത് ഏട്ടത്തിയും ആമിമോളുമാ… അല്ലെ..? “”
അവരുടെ തോളിലൂടെ കൈയിട്ട് കാലുകൾ ആടി എന്നോട് അതും പറഞ്ഞ് ഒന്നുടെ ഉറപ്പിക്കാൻ അവൻ അവരെ നോക്കി..
ഈ കുണ്ണ കൊളമാക്കും..
“” എടി… മാഗി… എണീക്കാൻ.. “”
ഞാൻഒന്നുമറിയാത്ത കിടക്കുന്ന മാഗിയെ ചവിട്ടി എണ്ണിപ്പിച്ചു
“” എടാ ഒരു രണ്ട് ചെറുതുടെ ഒഴി… ഞനൊന് പെടുത്തേച്ചും വാരാം.. ഒഴിച്ച് വച്ചേരെ… “”
അവൾ അതും പറഞ്ഞ് എണ്ണിറ്റ്.. എനിക്ക് ഒരു സലാമും തന്ന് മുന്നോട്ടേക് നടന്നു.. ഒന്ന് വീഴാൻ പോയപ്പോ ഞാൻ ഒന്ന് താങ്ങി..
“” നോ.. വേണ്ടാ…സഹായം വേണ്ട.. ഇങ്ങോട്ട് വരാൻ അറിയാങ്കിൽ പോകാനും എനിക്കറിയാം.. യു അണ്ടർസ്റ്റാൻഡ് “”