വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]

Posted by

ആഹാ.. ടിവി സെറ്റ് ചെയ്തോ…

അത് .. ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല…

ജസ്റ്റ് ഓൺ ആക്കി അത്രേ ഉള്ളൂ…

ഹൊ.. എന്നാല് അവര് സെറ്റ് ചെയ്തത് ആകും…

പെട്ടന്ന്..പറഞ്ഞു.. ഇന്ന് ചപ്പാത്തിയും മുട്ട കറിയും പിന്നെ ക്യാരറ്റ് വിത്ത് കുകുംബർ …

അതൊക്കെ .. മതി പെണ്ണേ…

എന്താണ് .. ജിജോ അളിയൻ ഡയറ്റ് ആണോ… ഇന്ന് രോബിൽ അളിയൻ്റെ കമൻ്റ്…

ഡയറ്റ് ഒന്നും അല്ല അളിയാ.. ട്രെയിനിംഗ് സമയത്ത് നിന്നും ഇപ്പൊൾ ശരീരം വല്ലാതെ തടിച്ചു .. ഒന്ന് ഫിറ്റ്നസ് റെഡി ആക്കണം….

അടുത്ത ദിവസം രാവിലെ മുതൽ ഞാനും രജിഷയും ജോഗിങ് പോകുന്നുണ്ട്….

ഞാൻ .. ഇല്ല ഇച്ചായ…

എൻ്റ .. രജിഷ അത് പറ്റില്ല…

എനിക്ക് ഒരു കമ്പനി വേണം…

മമ്മി പറഞ്ഞു.. മോളെ നീ ചെല്ല് അവൻ്റെ കൂടെ… നിനക്കും ഫിറ്റ്നസ് ഉണ്ടാകട്ടെ…

പിന്നെ മമ്മി പറഞ്ഞു നമുക്ക് ഫുഡ് ഉണ്ടാക്കാം എന്നാ…

അങ്ങിനെ മമ്മി ചപ്പാത്തി മാവ് കുഴച്ച്. വച്ച്…

അന്നേരം രജിഷ ആറ് മുട്ട ഒരു പാത്രത്തിൽ എടുത്ത് വെള്ളം ഒഴിച്ച് അതിൽ അല്പം ഉപ്പ് കൂടെ ഇട്ടു ഗ്യാസിൽ വച്ച്…..

മമ്മി ചപ്പാത്തി മാവ് ഉരുള ആക്കി മാറ്റി ഞാൻ ഓരോ ഉരുളയും പരത്തി ചപ്പാത്തി രൂപത്തിൽ ആക്കി എടുത്ത്….

അളിയൻ മാര് രണ്ടും കൂടി കിഴങ്ങ് കഴുകി വൃത്തിയാക്കി കുക്കറിൽ ആക്കി രജിഷയുടെ കയ്യിൽ കൊടുത്തു…

മുട്ട വച്ച അപ്പുറത്തെ ഗ്യാസ് അടുപ്പിൽ കുക്കരും വച്ച്….

എൻ്റ ചപ്പാത്തി പറത്തൽ കഴിഞ്ഞപ്പോഴേക്കും മമ്മി കറി ഉണ്ടാക്കാൻ ഉള്ള മസാലയിൽ സവാളയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എല്ലാം ചേർത്ത് ചേർത്ത് വച്ചിരുന്നു..

മുട്ട പാകം ആയി വന്നപ്പോൾ ഇറക്കി വച്ച് കൊണ്ട് മമ്മി കറി ഉണ്ടാക്കാൻ തുടങ്ങി…

ചൂട് ആറി വന്നപ്പോൾ രോജിനും രോബിനും മുട്ടയുടെ തോട് കളഞ്ഞു…

അപ്പോഴേക്കും കിഴങ്ങ് പാകം ആയി…

പാകം ആയ കിഴങ്ങിൻ്റ് തൊലി കളഞ്ഞ് കറിയിൽ ചേർത്ത്…

ഒടുവിൽ മുട്ടയും ചേർത്ത് കറി തയ്യാർ…

Leave a Reply

Your email address will not be published. Required fields are marked *