ഒന്നും അല്ല പെണ്ണേ ….
സാരിയുടുത്തപ്പോൾ എന്റെ രജിഷയെ കാണാൻ എന്തൊരു ഭംഗിയാണ്….
ഒന്ന് പോ എൻ്റ ജിജോ ഇച്ചായ എന്ന് നാണം കൊണ്ട് ചുവന്ന മുഖത്തോടെ രജിഷ പറഞ്ഞു….. .
ഇങ്ങോട്ട് വന്നു ഇവിടെ ഇരിക്ക് പെണ്ണെ” ഞാൻ രജിഷയുടെ കൈയ്യിൽ പിടിച്ച് വലിച്ചു….
ജിജോ ഇച്ചായ ഈ പാല് കുടിയ്ക്ക് ആദ്യം ,,,, രജിഷ കൈയ്യിലിരുന്ന ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു….
പാല് ഗ്ലാസ്സ് രജിഷയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ചിട്ട് ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി…..
ബെഡിൽ വച്ചിരുന്ന റോസ് എടുത്ത് രജിഷക്ക് നൽകി കൊണ്ട് “”” ഐ ലവ് യൂ മൈ സ്വീറ്റ് ഡാർലിങ്ക് “”””
അന്നേരം രജിഷയുടെ ഒരു സന്തോഷം കാണണം…
പിന്നെ രജിഷ എന്റെ തോളിൽ തല ചേർത്ത് വച്ചായി ഇരുപ്പ്.
പെണ്ണേ പാലുമായി ഉള്ള എത്രാമത്തെ വരവ് ആണ്……
എന്തെ .. എൻ്റ ഇച്ചായന് പാൽ മടുത്തോ….
അതൊന്നും അല്ല എന്തായാലും നീ കൊണ്ടുവന്നതല്ലേ കുടിച്ചേക്കാം.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതെ ഇച്ചായ പകുതി കുടിച്ചിട്ട് തരണെ എനിക്കും എനർജി വേണം…
രജിഷ എന്റെ തോളിൽ തല ചേർത്ത് വച്ച് ചെറിയ ഒരു നാണത്തോടെ പറഞ്ഞു ….
ഗ്ലാസിലെ പാൽ ഞാൻ അല്പം കുടിച്ചിട്ട് രജിഷയുടെ കയ്യിൽ കൊടുത്തു…..
ഇനി നീ കുടിക്ക് നല്ല എനർജി വരട്ടെ…
രജിഷ എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് ഗ്ലാസിലെ പാൽ കുടിച്ചു …
ഗ്ലാസിൻ്റെ അടിയിൽ കുറച്ചു ബാക്കി ആക്കി കൊണ്ട് രജിഷ എണീറ്റ് ഗ്ലാസ് എടുത്ത് ടേബിളിൽ വച്ചു… പുറം തിരിഞ്ഞ് ഗ്ലാസ് വക്കുന്നത് നോക്കിയ എൻ്റ കണ്ണുകൾ രജിഷയുടെ നിതംബ ഭംഗി ആസ്വദിച്ചു നിന്ന്….
പെട്ടന്ന് ഞാൻ ..ഇങ്ങ് വാടി ചക്കരെ എന്ന് വിളിച്ച് രജിഷയേ ഞാൻ ഇടുപ്പിൽ കൈ ചുറ്റി പിടിച്ച് വലിച്ച് എന്നോടടുപ്പിച്ചു….
എന്നിട്ട് കവിളിൽ ഒരുമ്മ കൊടുത്തു അതോടെ പെണ്ണ് കണ്ണമർത്തിയടച്ചു…..
രജിഷ കണ്ണടച്ച് നിന്നപ്പോൾ ഞാൻ പെണ്ണിന്റ ചുമന്ന ചുണ്ടിൽ ഒരുമ്മ കൊടുത്തു…..