അകവും പുറവും 9 [ലോഹിതൻ]

Posted by

അകവും പുറവും 9

Akavum Puravum Part 9 | Author : Lohithan

[ Previous Part ] [ www.kambistories.com ] 


 

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ഓർത്തുകൊണ്ട് അന്തംവിട്ടു നിൽക്കുന്ന രഘുവിന്റെ മുഖത്ത് നോക്കാതെ ഒരു കുപ്പിയിൽ വെള്ളവുമായി അംബിക വിജയരാഘവൻ ഇരിക്കുന്ന മുറിക്കുള്ളിലേക്ക് കയറിപ്പോയി…

ഇയാൾക്ക് അമ്മയുടെ മുറിയിൽ എന്താണ് ജോലി.. പോയി ചോദിച്ചാലോ.. എന്റെ അമ്മയുടെ കിടപ്പാറയിൽ കയറി ഇരിക്കാനുള്ള കാരണം എന്താണെന്ന് അറിയാൻ മകനായ എനിക്ക് അവകാശമുണ്ട്..

അൽപ്പം ദേഷ്യ ഭാവം മുഖത്ത് വരുത്തിക്കൊണ്ട് റൂമിന്റെ വാതുക്കൽ എത്തി അകത്തേക്ക് നോക്കിയ രഘു വീണ്ടും ഞെട്ടി…

ഒരു ബെഡ്ഡ്ഷീറ്റു കൊണ്ട് അരഭാഗം മറച്ചു കൊണ്ട് കട്ടിലിൽ ഇരിക്കുന്ന വിജയ രാഘവന്റെ അടുത്തു തന്നെ അയാളോട് ചേർന്ന് അംബികയും ഇരിക്കുന്നു…

ഇപ്പോൾ അവന് ശരിക്കും ദേഷ്യം വന്നുപോയി…

നിങ്ങൾക്ക് എന്താ ഇവിടെ കാര്യം..?

എവിടെ..?

ഇത് എന്റെ അമ്മയുടെ കിടപ്പ് മുറിയാണ്.. ഇതിനുള്ളിൽ നിങ്ങൾക്ക് എന്താ കാര്യമെന്നാണ് ചോദിച്ചത്..!

ഓഹോ.. അതാണോ കാര്യം..

നീ എന്തിനാണോ എന്റെ ഭാര്യയുടെ കിടക്കറയിൽ കയറിയത് അതേ കാര്യത്തിനാണ് ഞാൻ നിന്റെ അമ്മയുടെ കിടക്കറയിൽ കയറിയതും….

അമ്മയുടെ മുൻപിൽ വെച്ച് വിജയരാഘവൻ ഇങ്ങനെ ഒരു മറുപടി പറയുമെന്ന് ഒരിക്കലും അവൻ കരുതിയില്ല…

അയാൾ അമ്മയോട് എല്ലാം പറഞ്ഞു എന്ന് അവന് മനസിലായി…

എങ്ങിനെ പ്രതികരിക്കണം എന്ന് അറിയാതെ ഏതാനും നിമിഷങ്ങൾ നിശബ്ദനായി പോയി അവൻ…

അവന്റെ അവസ്ഥ മനസിലായ വിജയരാഘവൻ പെട്ടന്ന് പറഞ്ഞു..

നീ എന്താ കരുതിയത് , വൺവെയ് ട്രാഫിക്ക് ആണെന്നാണോ…

എന്തെങ്കിലും മറുപടി പറയണമല്ലോ എന്നാലോചിച്ച രഘു പെട്ടന്ന് പറഞ്ഞു..

ഇത് എന്റെ വീടാണ്.. മരിയാതക്ക്‌ ഇറങ്ങി പൊയ്ക്കോണം.. ഇല്ലങ്കിൽ വലിച്ചു റോഡിൽ ഏറിയും ഞാൻ…

ആണോ അംബികേ..ഇത് ഇവന്റെ വീടാണോ..

അല്ല വിജയേട്ടാ… ഈ വീടും പറമ്പും എന്റെ പേരിലാണ്.. എന്റെ സമ്മതം ഇല്ലാതെ ഇവിടുന്ന് ആരും ആരെയും ഇറക്കി വിടില്ല…

Leave a Reply

Your email address will not be published. Required fields are marked *