എന്റെ തുടക്കം 4
Ente Thudakkam Part 4 | Author : Bhranthan Kamukan
Previous Part | www.kambistories.com
എന്റെ ആദ്യത്തെ കളിക്കൂട്ടുകാരി
ഇതൊരു തരത്തിൽ എൻ്റെ ആത്മകഥ അണ് , ഞാനും എൻ്റെ ജീവിതത്തിൽ ഉണ്ടായ രതി അനുഭവങ്ങളും മാത്രം അണ് ഇതിൽ ഉള്ളത് എന്ന് മാത്രം.
എന്നെ കാണാൻ ഇപ്പം വലിയ തെറ്റില്ല എങ്കിലും എൻ്റെ 21വയസ്സ് കാലത്ത് അങ്ങനെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മെലിഞ്ഞ ഒരു ചെക്കൻ,പറയത്തക്ക ഭംഗിയും ഒന്നും ഇല്ല, അത് കൊണ്ട് തന്നെ 4 കൊല്ലത്തെ ബി ടെക് പഠന കാലത്ത് എനിക്ക് ഒരു പ്രണയവും ഉണ്ടായിട്ടില്ല, പ്രണയം ഇല്ല എങ്കിൽ പിന്നെ വേറെ ഒന്നും ഇല്ല.
കാര്യങ്ങൽ മാറി മറിയുന്നത് ആദ്യത്തെ ജോലിക്ക് കയറുമ്പോൾ ആണ്, അതൊരു കോൾ സെൻ്റർ ആയിരുന്നു, രാത്രി ഷിഫ്റ്റിൽ പാതി ഉറക്കത്തിൽ കോളുകൾ എടുത്ത് കൊണ്ടുള്ള ഒരു ജീവിതം, പക്ഷേ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ഒരു ഉൾവലിഞ്ഞു പ്രകൃതം ഉള്ള ഞൻ മെല്ലെ എല്ലാരോടും സംസാരിക്കുന്ന അത്യാവശ്യം ആക്റ്റീവ് ആയ ഒരാളാവാൻ വലിയ സമയം എടുത്തില്ല, മാത്രമല്ല കുറഞ്ഞ സമയത്തിൽ തന്നെ ഒരു ട്രെയിനർ പോസ്റ്റ് ല് പ്രൊമോഷൻ കിട്ടുകയും ചെയ്തു. അപ്പോഴാണ് എനിക്കുള്ള യഥാർത്ഥ സ്‌കിൽ എനിക്ക് മനസിലായത്, നാവ് കൊണ്ടുള്ള സ്‌കിൽ തന്നെ ( നിങൾ ഉദ്ദേശിക്കുന്ന ആ സ്‌കിൽ അല്ല, അത് പിറകെ വരുന്നുണ്ട്). ഞാനുദ്ദേശിച്ചത് സംസാരിക്കാൻ ഉള്ള കഴിവാണ് .
ട്രെയിനർ ആയ ശേഷം ഓരോ മാസവും ഓരോ പുതിയ ബാച്ച് വരും, ട്രെയിനിംഗ് നൽകുക എന്നത് ആണ് എൻ്റെ ജോലി, സുന്ദരിമാരുടെ മേളം, കൂടുതലും ആൾക്കാർ അടുത്ത് പതിനെട്ട് തികഞ്ഞ കുട്ടികൾ.
പലരോടും നമുക്ക് പലതും തോന്നും, പക്ഷേ കുറച്ച് ഒക്കെ എത്തിക്‌സ് നമുക്ക് ഇല്ലാതെ പോയാൽ ശരിയാവില്ല എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.