കൊതിച്ചതും വിധിച്ചതും [ലോഹിതൻ]

Posted by

കൊതിച്ചതും വിധിച്ചതും

Kothichathum Vidhichathum | Author : Lohithan


ഞാൻ ഇങ്ങനെ ആയത് എങ്ങിനെ ആണ് എന്നുള്ളത് സത്യ സന്ധമായി ഇവിടെ പറയുന്നത് ലോഹിതൻ ചേട്ടനാണ്…

എന്റെ ജീവിതം ഒരു കഥയുടെ ചട്ടക്കൂട്ടിൽ അവതരിപ്പിക്കാനുള്ള അറിവില്ലാത്തതുകൊണ്ടാണ് ലോഹി ചേട്ടനെ ഏൽപ്പിക്കുന്നത്..

ഇനി കഥ മൂപ്പരുടെ കാഴ്ചപ്പാടിൽ പറയും…

ബ്രോസ്.. ഞാൻ ലോഹിതൻ.. മേൽ പറഞ്ഞ ആൾ ഇപ്പോൾ ഇരുപത്തി ആറ് വയസുള്ള ഒരു ചെറുപ്പക്കാരൻ ആണ്… പുള്ളി ഒരു ദിവസം എനിക്കൊരു മെയിൽ അയച്ചു.. അതിൽ അയാളുടെ ജീവിതത്തിൽ നടന്ന കുറേ സംഭവങ്ങൾ കുറിച്ചിരുന്നു.. അതൊരു കഥയായി എഴുതാമോ എന്ന് ചോദിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്… ഞാൻ ശ്രദ്ധിച്ചു വായിച്ചപ്പോൾ ഒരു കഥക്കുള്ള ത്രഡ്ഡ് അതിൽ കണ്ടത് കൊണ്ടാണ് കഥയായി അവതരിപ്പിക്കുന്നത്.. സസ്നേഹം ലോഹിതൻ…

പ്രേമം വായിച്ചു രോമാഞ്ചം കൊള്ളാൻ വരുന്നവർ സ്ഥലം വിടുക.. ഇത് വാണകുട്ടന്മാർക്കുള്ള കഥയാണ്…

 

*******. *********. ********. *********

ഞാൻ എനിക്ക് പതിനെട്ടു വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു…

വേറെ ഒന്നിനും അല്ല.. വണ്ടി ഓടിക്കാൻ.. അതേ വീട്ടിൽ ഒരു ആൾട്ടോ കാറുണ്ട്.. അതോടിച്ചു ഡ്രൈവിങ് പഠിച്ചിട്ടുണ്ട്..

ലൈസെൻസ് എടുത്തിട്ടില്ല… അതിനു വേണ്ടിയാണ് പതിനെട്ടാകാൻ കത്തിരുന്നത്…

രണ്ടു മൂന്ന് തവണ ഞങ്ങളുടെ അടുത്തുള്ള അങ്ങാടിയിൽ കൂടി കാർ ഓടിച്ചു പോയിട്ടുണ്ട്…

അന്നൊക്കെ അമ്മ വഴക്കു പറഞ്ഞിട്ടുണ്ട്…

ങ്ങാഹ്.. പറയാൻ വിട്ടുപോയി…

വീട്ടിൽ ഞാനും അമ്മയും മാത്രമാണ് ഉള്ളത്.. അച്ഛൻ എനിക്ക് എഴുവയസുള്ളപ്പോൾ മരിച്ചു പോയി.. ഗൾഫിൽ ആയിരുന്നു.. അവിടെ വെച്ച് അറ്റാക്ക് വന്ന് മരിച്ചതാണ്.. ഞങ്ങൾ രണ്ടു കുട്ടികൾ ഞാനും ചേച്ചിയും..

അമ്മയുടെ പേര് രാധിക .. ചേച്ചി സ്വപ്ന.. ഞാൻ അഭിലാഷ്.. അഭി എന്നാണ് എല്ലാരും വിളിച്ചിരുന്നത്…

ചേച്ചി B S C നഴ്സിംഗ് മൂന്നാം വർഷം പഠിക്കുന്നു… കോയമ്പത്തൂരിൽ ആണ്..

അമ്മ വീടിനടുത്തു തന്നെയുള്ള ഒരു LP സ്‌കൂളിൽ ടീച്ചറാണ്…

അച്ഛൻ കുവൈറ്റിൽ വർഷങ്ങൾ ജോലിചെയ്ത് നല്ല സമ്പാത്യം ഉണ്ടാക്കിയതുകൊണ്ട് ഞങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *