ആദി ഭദ്ര [നിത]

Posted by

😠😠😠ആദി ഭദ്ര🧚🧚🧚 Aadi Bhadra | Author : Nitha


ഇങ്ങനേ ഒരു കഥ ആദ്യം മായാണ് തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം …….

ഞാൻ എന്റെ ജീപ്പ് നിർത്തി ആ വീടിന്റെ പടി കടന്നു … ആ വീട്ടിലേക്ക് ഒരു നിമിക്ഷം നോക്കി നിന്നു … കുറേ വേതനിപ്പിക്കുന്ന ഓർമ്മകൾ മനസിലൂടേ കടന്ന് പോയി… ഒപ്പം ഒരു മുഖവും … അന്ന് ആ മുഖം കാണു പോ പ്രണയം തുടിച്ചിരുന്ന എന്നിൽ ഇപ്പോ അത് ഉണ്ടാ എന്ന് ചോതിച്ചാൽ വ്യക്തമല്ല … അല്ലങ്കിൽ ഞാൻ നരകിച്ചതും പിന്നേ ഈ നിലയിൽ എത്തിയതും അവളും വീട്ടുകാരും കാരണമാണ് …. മനസ്സിലേ ചിന്തകൾ ഒഴിവാക്കി … മെലേ ഞാൻ ആ പടികൾ കേറി …..

 

 

 

(സോറി എന്നേ പറ്റി ഒന്നും പറഞ്ഞില്ല …. ഞാൻ ആദിദേവ്… തൃശ്ശൂർ നഗരത്തിൽ ചെറിയ തോതിൽ അറിയുന്ന ഒരാൾ …. ഹോസ്പ്പിറ്റൽ, ഷോപ്പിങ്ങ് മാൾ … തുണി കടകൾ …. ജ്വലറി … അങ്ങിനേ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ ഉള്ള ഒരാൾ ….

 

നിങ്ങൾ കഥകളിൽ എല്ലാം വായിച്ച പോലേ ..നായകൻ നാട് വിടുന്നു കൊടി സ്വരനായി തിരിച്ചു വന്ന് പ്രതികാരം വീട്ടുന്നു … ഇതല്ല എന്റെ കഥ …. പിന്നേ എന്താണ് എന്ന് ചോതിച്ച ഇനി പൂവും വഴി എല്ലാം പറയാം … ഒന്ന് ഉറപ്പിച്ച് പറയാം ഞാൻ ഈ കഥയിലേ വില്ലനാണ് … .ഒരു പക്കാ വില്ലൻ …. എന്നാൽ നായകന്റെ കയിൽ നിന്ന് അടി വേടിക്കുന്ന ക്ലീഷേ വില്ലൻ അല്ല … പിന്നേ നീ ആരാ എന്ന് ചോതിച്ചാ കാണാൻ പോണ പൂരം കണ്ട് തന്നേ അറിയണം അതലേ അതിന്റെ ശരി …………….)

 

 

….മെലേ ആ പടികൾ കേറിയപ്പോൾ മുന്നിൽ ഒരു 40, 42 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ കൂപ്പ് കയും മായി മുന്നിൽ നിൽക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *