ആദി ഭദ്ര [നിത]

Posted by

 

” ഭദ്ര …..

 

അവന്റെ വിളിയിലേ ദേഷ്യം അറിഞ്ഞ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു ….

 

” നിന്റെ അനിയന്റെ എലാചിവും … അവന്റേ ഓപറേഷൻ നടത്തി അവന്റെ ഹൃദയത്തിൽ ഉള്ള പ്രശ്നത്തിന് പരിഹാരം നേടാം പക്ഷെ …..

 

” എന്താ ദേവേട്ടാ മോനൂന് എന്തങ്കിലും ….

 

അവൾക്ക് അനിയന് വേറേ എന്തങ്കിലും പ്രശ്നം ഉണ്ടാ എന്നു ആയിരുന്നു ചിന്ത …. എന്നാൽ ആദിയുടേ അടുത്ത വാക്കുകൾ കേട്ടപ്പോ അവൾക്ക് മരിച്ചാൽ മതി താൻ എന്ന് തോന്നി …..

 

 

” നീ എന്റെ താലി സ്വീകരിക്കണം …..

 

” എന്ത് ….

 

കേട്ടത് വിശ്വാസിക്കാൻ ആവാതേ അവൾ തറഞ്ഞ് നിന്നു ….

 

” . മനസിലായിലേ ഭദ്ര ഇനി മുതൽ ഭദ്ര ആദിദേവ് ആകണം മെന്ന് :::: എന്നാൽ മാത്രമേ എലാം നടക്കു…..

 

” അത് നടക്കില്ല ദേവേട്ടാ അറിയാലോ ഞാനും ശിവേട്ടനും തമ്മിൽ ഉള്ള കല്യാണ നാൾ വരേ കുറിച്ചു ….

 

അവൻ ഭദ്രയേ നോക്കി ഒരു രാക്ഷസനേ പോലേ ചിരിച്ചു …..

 

” അറുത്ത് മുറിച്ച് അങ്ങിനേ പറയരുത് മോളേ …. നീ കേൾക്ക് … നിന്റ അച്ഛൻ അവന്റെ ചികിത്സക്കായി ആധാരം പണയപെടുത്തി കുറച്ചു കാശ് എടുത്തിരുന്നു. അത് കൊടുത്തത് ഞാനാ ഒരു രൂപ പോലും തീരിച്ച് അടച്ചില്ല …. പിന്നേ ഇപ്പോൾ തന്നേ ഇവിടേ എത്ര ബിൽ ആയി എന്ന് അറിയുമോ നിന്നക്ക് …… അതോ നീ പറയുന്ന മോനൂ നേ മരണം കൊണ്ട് പോയാലും സ്വന്തം അച്ഛൻ ജയിലിൽ പോയാലും . കുഴപ്പമില്ല എനിക്ക് എന്ന ഭാവം ആണ് നിന്നക്ക് എങ്കിൽ പൂവാം അതാണ് വഴി ….

 

” എന്നേ ജീവിക്കാൻ സമതി ചൂടേ ദേവേട്ടാ നിങ്ങൾക്ക് ….. കാശില്ല എന്ന കാരണം കൊണ്ട് എന്നേ വിലക്കു എടുക്കുക ആണോ ……?

Leave a Reply

Your email address will not be published. Required fields are marked *