” അങ്ങനേ തോന്നിയാ നിനക്ക് …. നീയും നിന്റെ മറ്റവനും പിന്നേ എന്റെ അമ്മ എന്നു പറയുന്ന ആ തേവിടിച്ചിയും കാരണം നഷ്ട പെട്ടത് എനിക്ക് എന്റെ കൂടേ പിറപ്പിനേ ആണെന്ന് ഞാൻ പറയണ്ടലോ ….. നീ അലേ എനിക്ക് എതിരേ ശാക്ഷി പറഞ്ഞത് …. എന്റ കുഞ്ഞു പെങ്ങളേ ഞാൻ പിഡിപ്പിക്കുന്നത് കണ്ടന്ന് …. അലേടി …..
ചുമരിൽ ആഞ്ഞ് അടിച്ച് അവൻ അവന്റെ ദേഷ്യം തീർത്തു ……
” ഭദ്ര എനിക്ക് എന്ന് പതിനാല് വയസേ ഉള്ളൂ എന്റെ കുഞ്ഞൂന് പത്തും ….
എന്റെ കുട്ടി ഇവിടേ അനാഥാലയത്തിൽ ഉണ്ടന്ന് അറിയാൻ ഞാൻ വൈകി …. അതികം പറയുന്നില്ല ഞാൻ ആരാണ് അവളേ ഇങ്ങനേ ആക്കിയത് എന്ന് എനിക്ക് അറിയാം കൊന്ന് തള്ളിയേനേ ഞാൻ പക്ഷേ എന്റെ കുഞ്ഞ് ഒരു കാര്യം ആവശ്യപെട്ടു അത് എനിക്ക് നടത്തി കൊടുക്കണം അതിന് എന്തും ഞാൻ ചെയ്യും ….
അതേ സമയം ഓടി വന്ന് ആദിക്ക് എതിരേ പറയാൻ തന്നോട് പറയുന്ന . ശിവന്റെ മുഖം അവളുടേ മനസിലേക്ക് വന്നു ഒപ്പം…. സാരി തലപ്പ് കൊണ്ട് വിയർപ്പ് തുളികൾ തുടച്ച് പേടിച്ച് നിൽക്കുന്ന ആദിയുടേ അമ്മയുടേ മുഖവും അവളുടേ മനസിലേക്ക് മിനി കടന്നുവന്നു.
” നിന്റെ അനിയന്റെ ജീവൻ രഷിക്കാൻ ഇതേ മാർകം ഉള്ളു ഭദ്ര നി എന്റെ താലി ഏറ്റുവാങ്ങിയേ പറ്റു …
“എന്താ നീ ഒന്നും പറയാത്തത് …
” ദേവേട്ടാ …… എനിക്ക് സമതം മാണ് എന്റെ മോനൂന് വേണ്ടി പക്ഷേ എനിക്ക് കുറച്ച് സമയം തരണം ….
” ഒരിക്കലും സാതിമല്ല ഭദ്ര…. ഇന്ന് ഈ നിമഷം മുതൽ നീ എന്റേ പെണ്ണ ആണ് …. ഇനി മുതൽ നിന്റെ ഫോണിലേക്ക് ശിവനോ അവന്റെ കൂട്ടുകാരോ … ആരങ്കിലും വിളിച്ചാൽ …. ഇല്ല വിളിക്കില്ല എനിക്ക് അറിയാം അത് ….. പിന്നേ അവനേ നീ ഇനി കാണാൻ പാടില്ല അവൻ വന്നാലും നീ ഒന്നും മിണ്ടാൻ പാടില്ല …. 10 സെക്കന്റിന് കൂടുതൽ അവന്റെ മുനിൽ നീ നിൽക്കാൻ പാടില്ല ഞാൻ കൂടേ ഇലാതേ ……