ആദിയുടേ ഒപ്പം അവന്റെ ജീപ്പിൽ ഇരിക്കുംമ്പഴും അവളുടേ മനസിൽ പലചിന്തകൾ ആയിരുന്നു …. ഞാൻ ചെയ്യുന്നത് ശരി ആണോ ചെറുപ്പം തൊട്ട് ആഗ്രഹിക്കുന്നതാണ് ശിവേട്ടേന്റെ ഒപ്പം ഉള്ള ജീവിതം ആൾക്ക് എന്നേ ജീവനേക്കാൾ എറേ ഇഷ്ടമാണ് …. പക്ഷേ ഇപ്പോൾ ഒന്ന് കണ്ട് കാര്യങ്ങൾ പറയാൻ പോലും എനിക്ക് പറ്റില്ല ….. കാരണം ദേവേട്ടൻ മോനൂന്റെ കാര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞ് എന്നേ വിലക്ക് വേണ്ടിച്ചു …… മോനൂന് വേണ്ടി സ്വയം ഒരു വിൽപ്പന ചെരക്കായി മാറിയിരിക്കുന്നു ഞാൻ …. എത്ര ഞാൻ എത്ര കഷ്ടപെട്ടാലും കുഴപ്പമില്ല എന്റെ അച്ഛൻ ജയിലിൽ പൂവാതേയും എലാം രക്ഷപെടു മങ്കിൽ …. ദേവേട്ടന്റെ താലി ഏറ്റ് വാങ്ങി ജീവിതം ജീവിച്ച് തീർക്കും ഞാൻ …. ശിവേട്ടന് എന്നേക്കാളും നല്ല പെണ്ണിനേ കിട്ടും …….
കുറേ നേരം മായി സീറ്റിൽ കണ്ണുകൾ അടച്ച് ഇരിക്കുന്ന ഭദ്രയേ ആദി ഒന്ന് നോക്കി. അവളുടേ മനസിലേ വിഷമം അറിയാവുന്നതിനാൽ അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർത്ഥം ഒളിഞ്ഞ് ഇരിക്കുന്ന പോൽ ഉള്ള ചിരി ….. അവളുടേ വണ്ടി ഓഫീസിൽ ഇട്ട് ഇതിൽ കേറാൻ പറഞ്ഞപ്പോൾ മറുത്ത് ഒന്നും പറയാതേ കേറിയ അവളേ ഓർത്തപ്പോൾ അവനും ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി …. എന്നാൽ തന്റെ അനിയത്തിയേകുറിച്ച് ഓർത്തപ്പോൾ അത് മാറുകയും ചെയ്തു …..
വണ്ടി ഒന്ന് ഉലഞ്ഞ് നിന്നപോൾ ഭദ്ര കണ്ണുകൾ തുറന്നു …. മുൻപിൽ തന്റെ വീട് കണ്ടപ്പോൾ അവൾ അവനേ ഒന്ന് നോക്കി …. കാരണം എവിടേക്ക് ആണ് പോകുന്നത് എന്ന് അവൾക്ക് അറിയിലായിരുന്നു…. ആദി കേറാൻ പറഞ്ഞു അവൾ കേറി വണ്ടിയിൽ . താൻ ഇപ്പോ ആദിദേവ് വില കൊട്ത്ത് വാങ്ങിയ ഒരാളാണ് എന്ന നിലയിൽ അവൻ എന്ത് പറഞ്ഞോ അത് അനുസരിക്കാൻ അവൾ ഒരുക്കമായിരുന്നു …..
” ഇന്ന് ഇവിടേ വച്ച് നീ പറയണം നിന്നക്ക് ആദിദേവിന്റെ ഭാര്യ ആയാൽ മതി എന്ന് …..