അപ്പോൾ നിങ്ങൾ ചോതിക്കും അവരേ അവരുടേ പാട്ടിന് വീട്ടുടേ എന്ന് …..
” ഞാൻ പറഞ്ഞലോ ഈ ആദിദേവ് എന്ന ഞാൻ ആണ് ഇവിടേ വില്ലൻ വില്ലൻ ആ സ്വഭാവം കാണികണ്ടേ … ചരിത്രത്തിൽ ആദ്യമായി നായിക ഇതാ വില്ലന്റെ താലി അണിയാൻ പൂവുകയാണ് …. അല്ലങ്കിൽ അവളേ കൊണ്ട് അതിന് സമതിപ്പിക്കാൻ എന്നിക്കറിയാം … . കാരണം ഞാൻ ആണ് ഇനി അവളുടേ കഥ തിരുമാനിക്കാൻ പൂവുന്നത് ……..
ഞാൻ ജീപ്പ് ആശുപത്രി ലക്ഷ്യം വച്ച് ഓടിച്ചു … എന്റെ അളിയനേ കാണാൻ ….
ആശുപത്രിയിൽ എത്തിയതും ആദി അവന്റെ കലിപ്പ് നിറഞ്ഞ രൂപത്തിലേക്ക് എത്തി … ആരും കണ്ടാ രണ്ടാമത് ആ മുഖത്തേക്ക് നോക്കാൻ കഴിയാത്തവണം കലിപ്പ് അ മുഖത്ത് വന്നു … ദേവ്
ഗ്രൂപ്പിന്റെ തലവന് അത് ഒരു കുറവല്ല …..
അവനേ അറിയുന്നവരും ജീവനക്കാരും അവനേ കണ്ട പോൾ ഭയഭക്തി ബഹുമാനത്തോടെ ഏനിച്ചു നിന്നു …….. അവൻ അവരേ എലാം ഒന്ന് നോക്കുക കൂടേ ചെയ്യാതേ നടന്ന് നീങ്ങി ….
അതിൽ ലേഡീസ് സ്റ്റാഫിന് അവനേ കാണു പോ പ്രണയവും കാമവും വിളിച്ച് ഓതുന്ന ഒരു ഭാവം മായിരുന്നു … എന്നാൽ ആദി അവ എലാം കണ്ടാലും ശ്രദ്ധിക്കാറില്ല ….. ഉദിച്ച് നിൽക്കുന്ന സൂര്യന്റ അടുത്ത് പൂവാൻ അവർ ആരും ധൈര്യപ്പെടാറില്ല കാരണം ആ തേജസിന്റേ അടുത്ത് എത്തിയാൽ അവർ കത്തി കരിഞ്ഞ് പൂവും എന്ന് അറിയാമായിരുന്നു …..
അവൻ നടന്ന് 158 റൂം തുറന്നു അവിടേ വിനോദ് കിടക്കുന്നുണ്ടായിരുന്നു …. ചുണ്ടിൽ ഒരു ചെറു ചിരിയുമായി അവൻ വിനോദിന്റെ അടുത്തേക്ക് അടുത്ത പോൾ …. അവിടേ നിന്നിരുന്ന നേഴ്സിന് വരേ അത്ഭുതമായി കാരണം ആദിയുടേ ചുണ്ടിലേ ചിരിയാണ് കാരണം : അവർ ഇതുവരേ MD യുടേ മുഖത്ത് ദേഷ്യം അലാതേ വേറേ ഒരു ഭാവവും കണ്ടിട്ടില്ല ………