രാവണ ഉദയം 10 [Uncle jhon]

Posted by

ആംബുലൻസ് പിൻവാതിൽ തുറന്നു കുട്ടികൾ എല്ലാവരും ഉണ്ട് പക്ഷേ അവരുടെ ഓക്കേ ചെവി പൊതിഞ്ഞു വെച്ചിട്ടുണ്ട് കുടെ ഇയർ muffer ഇട്ടിട്ടുണ്ട് അത്‌ കണ്ടതും മാലതി കരയാൻ തുടങ്ങി

ഡോക്ടർ… ഞാൻ പറഞ്ഞത് നിങ്ങൾക് മനസ്സിൽ ആയില്ലേ

അവർ എല്ലാവരും കുട്ടികളെയും അഖിലിനെയും അകത്തേക്കു കൂട്ടികൊണ്ട് പോയി

എല്ലാവരെയും അകത്തു ആക്കി എല്ലാവർക്കും ഉറങ്ങാൻ ഉള്ള സ്വാടെഷൻ കുത്തി വെച്ചു ഡോക്ടർ പുറത്തേക് ഇറങ്ങി എല്ലാവരും ഡോക്ടറുടെ പിറകെ ഉണ്ട് കുടെ പഞ്ചമിയും

ഡോക്ടർ… ഈ കുട്ടിയോട്  ഇന്ന് ഒന്നും ചോദിച്ചു അറിയാൻ നിൽക്കരുത് കാരണം ഈ കുട്ടിയുടെ ഇയർ ഡ്രംസിനും നല്ല രീതിയിൽ സൗണ്ട് ഈഫക്ട് ചെയ്തിട്ട് ഉണ്ട് പൊട്ടാതെ കിട്ടിയത് ഭാഗ്യം മിഡിൽ ഇറാ ഓക്കേ  എന്ത് എങ്കിലും സംഭവിച്ചിരുന്നു എങ്കിൽ പിന്നെ കേൾക്കാതെ ആയേനെ

ഭദ്രൻ… ഡോക്ടർ എന്താണ് സംഭവിച്ചത്

ഡോക്ടർ… അത്‌ എനിക്കു അറിയില്ല ഈ കുട്ടിയോട് തന്നെ ചോദിച്ചു കൊള്ളും രണ്ടു ദിവസം കഴിഞ്ഞിട്… പിന്നെ മരുന്ന് ഉണ്ട് കുടെ ഡ്രോപ്സ് ഉണ്ട് ഇനി ആർക്കും ഓക്കേ പ്രോബ്ലം ഉണ്ടാകും എന്ന്

ശേഖരൻ… എന്ത് പ്രോബ്ലം

ഡോക്ടർ… എല്ലാവരുടേയും ഇയർ ഡ്രംസ് സരമായി ബാധിച്ചിട് ഉണ്ട് അധിക ശബ്ദം കാരണം  വന്ന പ്രോബ്ലം ആണ് ബാക്കി ഉള്ളവർക് ആർക്കും എങ്കിലും കേൾവി കുറവ് ഉണ്ടോ എന്ന് 3 ദിവസം കഴിഞ്ഞിട്ട് ഒന്നും കൊണ്ടു പോയി ചെക് ചെയ്യണം … ഇതു വരെ ഞങ്ങൾ നോക്കിയപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല പക്ഷേ ഒരു 3 ദിവസം കഴിഞ്ഞാലേ ബാക്കി പറയാൻ ആവും… പിന്നെ വളരെ പ്രധാനപെട്ട കാര്യം ഒരു വിധത്തിൽ ഉള്ള വോയിസ്‌ നോയിസും 7 ദിവസത്തേക് ഇവർക്ക് ആർക്കും ഉണ്ടാവരുത്… പിന്നെ കുട്ടി പോയി റസ്റ്റ്‌ എടുത്തോളും അതും പറഞ്ഞു ഡോക്ടർ പുറത്തേക് ഇറങ്ങാൻ തുടങ്ങി സ്ത്രീകൾ എല്ലാം വീടിന്ന് ഉള്ളിൽ ഭദ്രൻ ഭാർഗവാൻ ശേഖരൻ ഡോക്ടറുടെ കുടെ പുറത്തേക് ഇറങ്ങി

ശേഖരൻ…. സാർ എന്താണ് ഇതിന്റെ ഒരു അർത്ഥം

Leave a Reply

Your email address will not be published. Required fields are marked *