രാവണ ഉദയം 10 [Uncle jhon]

Posted by

സായി… സാർ പ്രശ്നങ്ങൾ ഇല്ലാത്ത കമ്പനികൾ ഉണ്ടോ

റെഡ്‌ഡി… Mr സായി നിങ്ങളുടെ പല സെയിൽസ് ഇഷ്യൂസ് ഞങ്ങൾക് മെയിൽ ആയി കിട്ടിട്ടുണ്ട്… പിന്നെ ശേഖരൻ സാർ അദ്ദേഹം വളരെ നല്ലൊരു ബിസിനസ്‌ മാൻ ആണ് അദ്ദേഹതിന്ന് കളിക്കാനും അറിയാം ജയിക്കാനും അറിയാം അത്‌ കൊണ്ട് അദ്ദേഹത്തിന് ലോൺ കൊടുക്കാൻ 90% ഞങ്ങൾ ഒരുക്കം ആണ് കാരണം അദ്ദേഹം തന്റെ അച്ഛൻ നൽകിയ 10 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി ഒരു വലിയ ബിസിനസ്‌ സാമ്രാജ്യം തന്നെ കെട്ടിപെടുത്തു  അപ്പൊ അദേഹത്തിന്റെ ഈ ഒരു ഹാർഡ് വർക്കിന് വീ ആർ റെഡി ടു ഗിവ് മണി

ഇതൊക്കെ കേട്ടാത്തോടെ ഭദ്രൻ ചാടി എഴുനേറ്റു

ഭദ്രൻ… അങ്ങനെ ആണ് എങ്കിൽ ഞങ്ങൾക് നിങ്ങളുടെ ലോൺ വേണ്ട ഭാർഗവാ വാടാ അത്‌ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും

റെഡ്‌ഡി… ഇത്രയേ ഉള്ളു നിങ്ങൾ…….     mr ഭദ്രൻ…. ഓക്കേ നിങ്ങൾക് ലോൺ വേണ്ടാ എങ്കിൽ mr ശേഖരൻ ഈ ബിസ്സിനെസ്സ് പ്രപ്പോസൽ നിങ്ങൾക് നടത്താൻ താല്പര്യം ഉണ്ട് എങ്കിൽ വീ ആർ റെഡി to do a good പാർട്ണർഷിപ്‌ വിത്ത്‌ യൂ  and യുവർ uae ബിസിനസ്‌ പാർട്ണർസ് ഇൻ  ഓൾ ടെറമ്സ് ആൻഡ്‌ കണ്ടിഷൻ…. ഇഫ് യൂ വാണ്ട്‌ നാ വീ ക്യാൻ ഡിസ്‌കസ്… ഇത് കേട്ടതും അവിടെ ഉള്ള എല്ലാവരും ഞെട്ടി

സായി… സാർ പ്ലീസ്

റെഡ്‌ഡി… ഇത് യെന്നോടാ ഇടാം ഇങ്കേ വന്ത് ഒരുത്താനും ആൾ ആവ കൂടത്  പൂറിഞ്ജ് താ

അവരുടെ സംസാരത്തിലെ ടോൺ മാറിയതും ശേഖരൻ എഴുന്നേറ്റ്

ശേഖരൻ… സാർ ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നത് അല്ല പിന്നെ ഇവൻ ഇത്തിരി ചൂടൻ ആണ് എന്നെ ഉള്ളു മനസ്സിൽ ഒന്നും ഇല്ല  കുറച്ചു സമയം ഞങ്ങൾക് ഒന്നും സംസാരിച്ചു

റെഡ്‌ഡി… പിന്നെ എന്താ ശേഖരൻ സാർ  നിങ്ങൾ സംസാരിക്കു 1 മണിക്കൂർ കുടയെ ഞാൻ ഇവിടെ  ഉണ്ടാകു അത്‌ കഴിഞ്ഞ യൂർ ടൈംസ് അപ്പ്‌… പിന്നെ ഞങ്ങൾ പറയുന്നത് ആണ് അവസാനം വാക് മനസ്സിൽ ആയോ

Leave a Reply

Your email address will not be published. Required fields are marked *