രാവണ ഉദയം 10 [Uncle jhon]

Posted by

അത്‌ കേട്ടതും എല്ലാവരും ശേഖരന്റെ മുഖത്തേക് തന്നെ നോക്കി ഇരുന്നു

എടാ യുഎഈ കമ്പനിക് അവിടെ ഉള്ള ഗ്രാനൈറ്റിൽ അല്ല പോലും കണ്ണുള്ളത് അവിടെ വേറെ എന്തോ ഉണ്ട് പോലും അതിനു വേണ്ടി ആണ് അവർ ഈ ബിസിനസ്‌ ചെയ്യാൻ വരുന്നത് കുടെ ഇത് ഒരു രഹസ്യം ആക്കി വെച്ചത് പോലും ഇപ്പോ അവർക്ക് നമ്മളോട് ഉള്ള ദേഷ്യം പോലും ഈ ബിസിനസ്സിനെ കുറിച്ച് പുറത്തു പോകുന്ന വിവരങ്ങൾ ആണ് പോലും

ഭദ്രൻ… അവിടെ എന്താ ഉള്ളത്

ശേഖരൻ… അത്‌ അവൻ പറഞ്ഞില്ല പക്ഷേ എന്ത് വില കൊടുത്തു ഈ ഡീൽ നടക്കണം എന്നാണ് അവൻ എന്നോട് പറഞ്ഞത്

സായി…. സാർ തെറ്റിദ്ധരിക്കരുത് ഒന്നും കുടി പറയുകയാണ് കാരണം എന്റെ ചുമതല ആണ് അത്‌ നിങ്ങൾ ഇത് അക്‌സെപ്റ് ചെയ്താലും ഇല്ലെങ്കിലും അവരുടെ വിവസ്ഥ ഞാൻ ഒന്നുകൂടി വായിക്കം….

4010 കോടി രൂപ R. B ഗ്രൂപ്പ്‌ നമുക്ക് തരുന്ന പണം അതിൽ 3950 കോടി ആണ് അവർ നമുക്ക് ലോൺ ആയി തരാൻ പോകുന്നത് ബാക്കി എമൗണ്ട് അവർ നമുക്ക് തരുന്നത് ഈ ഒരു വിവസ്ഥ വെച്ച് ആണ്… 60 കോടി രൂപ അവർ നമുക്ക് തരുന്നത് നമുക്ക് അനുവദിച്ച ലോൺ എമൗണ്ട് പ്രകാരം 4010  കോടി രൂപ നമുക്ക് നമ്മുടെ അക്കൗണ്ടിൽ തന്ന് കഴിഞ്ഞു 15 ദിവസത്തിന് ഉള്ളിൽ പുതിയ പ്രൊജക്റ്റ്‌ ഒഫീഷ്യൽ ആയി അനൗൺസ്മെന്റ്  ചെയ്തു കൊള്ളണം ആ  ദിവസം തൊട്ട് ഉള്ള  ഒരു മാസവും 15 ദിവസവും കഴിയുമ്പോൾ…. എന്ന് വെച്ചാൽ കറക്റ്റ് ഒന്നാരാ മാസം കഴിയുമ്പോൾ കറക്റ്റ് ഡേറ്റ് അവർ വെച്ച് പറയുന്നുണ്ട്.. 60 കോടി രൂപ one ടൈം സെറ്റിൽമെന്റ് നടത്തണം… 60 കോടി രൂപ ഒറ്റയടിക്ക് തിരിച്ചു അടച്ചു കൊള്ളണം.. അത്‌ കഴിയാത വന്നാൽ മംഗലത്തും റോയൽസിന്റെയും എല്ലാം  ലോണിൽ ഉള്ള സ്ഥാപക ജംഗമ വസ്തുകളിലുമ് അധികാരവും നടത്തിപ് അവകാശംവും അവിടെ ഇവർക്ക് ഇഷ്ടം ഉള്ള മാറ്റങ്ങൾ വരുത്താൻ ഉള്ള ഫുൾ പവർ ഇവർക്ക് സ്വന്തം ആകും എന്ന്.. എന്ന് വെച്ചാൽ നിങ്ങളുടെ പടത്തിൽ ഉള്ള നെൽ കൃഷി വെട്ടി മാറ്റി വാഴ വെക്കാൻ വരെ ഉള്ള അവകാശം … ഇത് ചെറിയ ഒരു വിവസ്ഥ ആണ് എന്ന് തോന്നുന്നുണ്ടോ… സാറെ ബ്രിട്ടീഷ്കർ പണ്ട് ചെയ്താത് ഓർമ ഉണ്ടോ അത്‌ തന്നെ… നാട് നമുടേത് വിട് നമ്മുടെത് ഉണ്ടാകുന്ന കൃഷിയും നമ്മുടെത് പക്ഷേ അത്‌ മൊത്തം വെച്ച് കയ്യാള്ളൂനത് ബ്രിട്ടീഷ്കർ ആ അവസ്ഥ വരും

Leave a Reply

Your email address will not be published. Required fields are marked *