രാവണ ഉദയം 10 [Uncle jhon]

Posted by

അരുൺ…ഹലോ….അച്ഛാ……

രാമൻ…. മോനെ അരുണേ

അരുൺ… അച്ഛാ…..

രാമന് മകന്റെ ശബ്ദത്തിൽ ഉള്ള പദ്ധർച്ച കുടെ അവന്റെ ശബ്ദത്തിൽ ഉള്ള സങ്കടവും ഇടർച്ചയു പെട്ടന്ന് മനസ്സിൽ ആയി…… എന്താടാ അരുണേ എന്താ നിന്റെ ശബ്ദം വല്ലാതെ

അത്‌ കേട്ടതും അവിടെ ഉള്ള ഭദ്രന് ഭാർഗവാൻ ശേഖരൻ രാമന്റെ മുഖത്തേക് നോക്കി അവന്റെ അടുത്തേക് നീങ്ങി

അരുൺ…. അച്ഛാ വരുണിനെ ആരോ കിഡ്നാപ് ചെയ്തു….

രാമൻ അത്‌ കേട്ടതും ആകെ തരുത്തു പോയി അവന്റെ കൈയിൽ നിന്ന് ഫോൺ തായേ വീണു

അരുൺ…. അച്ഛാ…. അച്ഛാ……………

തുടരും……

Leave a Reply

Your email address will not be published. Required fields are marked *