രേണുവിന്റെ വീടന്വേഷണം 1
Renuvine Veedanweshanam Part 1 | Author : Rishi
ശ്രീമതി രേണു തോമസ് കൊഴുത്ത കുണ്ടികൾ പരുത്ത ബെഞ്ചിലിട്ടുരച്ച് തടിച്ച തുടകൾ കൂട്ടിത്തിരുമ്മി. അവൾക്കരിശം വന്നു നുളയ്ക്കുന്നുണ്ടായിരുന്നു. തോമാച്ചൻ്റെ അപ്പൻ്റെ അക്കൗണ്ടൊള്ള സഹകരണബാങ്കിൻ്റെ ഇവിടത്തെ ബ്രാഞ്ച്! നേരേ ചൊവ്വേ വെയിറ്റു ചെയ്യാൻ കുഷനിട്ട കസേരപോലുമില്ലാത്ത ഒരു ബാങ്ക്. മൂത്ത മോൻ്റെ കൂടങ്ങ് കാനഡേല് ചേക്കേറിയ അപ്പനോടു പറഞ്ഞ് അക്കൗണ്ടങ്ങു പൂട്ടിക്കാമെന്നായാലോ, തോമാച്ചനതു ചെയ്യുകേല. അപ്പച്ചൻ്റെ ആദ്യത്തെ ബാങ്കക്കൗണ്ടാണു പോലും! സെൻ്റിമെൻ്റൽ വാല്ല്യൂ! ത്ഥൂ! എല്ലാ അരക്കൊല്ലത്തിലും പാസ്സ്ബുക്ക് പുതുക്കണം! എന്നാലീ നോഹേടെ സമയത്തു തൊടങ്ങിയ ബാങ്കുകാര് ഓൺലൈൻ പരിപാടിയെപ്പറ്റിയൊന്നും കേട്ടഭാവമില്ല!
മാഡം! വന്നാട്ടെ. രേണു ഫോണിൽ കണ്ടിരുന്ന വീഡിയോയിൽ നിന്നും ഞെട്ടിയുണർന്നു. ഒരു പച്ചച്ചിരി! അറ്റൻഡറാണ്. ഇറുക്കമുള്ള കുർത്തിക്കുള്ളിൽ നിറഞ്ഞു വിതുമ്പുന്ന അവളുടെ കൊഴുത്ത മുലകളിലേക്കാണ് കെഴവൻ്റെ നോട്ടം. കുറ്റിത്താടിയും മുക്രിത്തൊപ്പിയുമുള്ള, ഇരു നിറത്തിൽ മെലിഞ്ഞ കിഴവൻ്റെ വായ്ക്കുള്ളിൽ നിന്നും മഞ്ഞപ്പല്ലുകൾ തലനീട്ടി. അവൾക്കെവിടെയോ ഒരു കിരുകിരുപ്പു തോന്നി. പിന്നെയൊന്നും മിണ്ടാതെ എണീറ്റു മാനേജരുടെ മുറിയിലേക്കു നടന്നു. പിന്നാലെ നടക്കുന്ന കിഴവൻ്റെ നോട്ടം തുളുമ്പിയൊഴുകുന്ന അവളുടെ കൊഴുത്തുരുണ്ട ചന്തികളെ ആർത്തിയോടെ കൊത്തിവിഴുങ്ങുന്നതവളറിഞ്ഞു… അയാളുടെ കിതപ്പിൻ്റെയൊച്ച കൂടിയതവളറിഞ്ഞു… ചന്തിക്കുടങ്ങളവളൊന്നൂടെ ഇളക്കിമറിച്ചു… ചെറുതായി സ്വയം മന്ദഹസിച്ചു.
ഒരു വെളുത്ത കഷണ്ടിക്കാരനായിരുന്നു മാനേജർ. മാത്രമോ, കുള്ളനും സാമാന്യം വണ്ണമുള്ളവനും…എഴുന്നേറ്റപ്പോഴാണ് അവളങ്ങേരെ ശരിക്കും കണ്ടത്. വിശാലമായ നെറ്റിയിൽ വലിയ ചന്ദനക്കുറി.. വാങ്കോ മാഡം. പട്ടരാണോ? മേശപ്പുറത്തുള്ള ബോർഡവൾ ശ്രദ്ധിച്ചു. കൃഷ്ണമൂർത്തി. ബ്രാഞ്ച് മാനേജർ.
അറ്റൻ്ററേക്കാളും വലിയ ചിരി. ഇവിടെല്ലാരും ഇളിച്ചുകാട്ടലിൻ്റെ സ്പെഷ്യലിസ്റ്റുകളാണോ? രേണുവോർത്തു.
സുലൈമാൻ! മാഡത്തിന് കസേര….
സുലൈമാൻ ഒരാവശ്യവുമില്ലാതെ ഒരു കസേര അവളുടെ പിന്നിലേക്കു കൊണ്ടു വെച്ചു. ഇരുന്നപ്പോൾ കൊഴുത്ത കുണ്ടിയുടെ അതിര് അങ്ങേരുടെ കൈത്തണ്ടയിലുരസിയോ? ഏതായാലും കസേരയിലൊരു കുഷനൊണ്ട്. അത്രയുമാശ്വാസം. അവളൊന്നു റിലാക്സു ചെയ്തു.
മിസ്റ്റർ തോമസ് ഫോൺ ചെയ്തിരുന്നു… മാഡം വരുന്ന കാര്യം. മാനേജർ പിന്നെയും വിടർന്നു ചിരിച്ചു… വായടയ്ക്കടോ! രേണു മനസ്സിൽ പറഞ്ഞു.