ആ…അപ്പച്ചൻ്റെ അക്കൗണ്ടിങ്ങോട്ടു മാറ്റണം. എന്നിട്ട് പാസ്ബുക്ക് പുതുക്കണം. രേണു പഴയ പാസ്ബുക്കും, അപ്പച്ചൻ കാനഡയിൽ നിന്നുമയച്ചുകൊടുത്ത ഒപ്പിട്ട ഫോമും, തോമസ്സിൻ്റെ ആപ്ലിക്കേഷനും ബാഗിൽ നിന്നുമെടുത്ത് മുന്നോട്ടു നീക്കിവെച്ചു.
സുലൈമാൻ! ഇതിൻ്റെയൊക്കെ ഓരോ കോപ്പിയെടുത്ത് ബെന്നീടെ കയ്യിൽ കൊടുക്കൂ… മൂർത്തീടെ സ്വരവും വണ്ണമുള്ളതാണ്! രേണുവുള്ളിൽ മന്ദഹസിച്ചു. ഇനി വേറെന്തെങ്കിലും വണ്ണമുള്ളത്… ഛെ! അസത്ത്! നിനക്കെന്താണ്? കഴപ്പി! അവൾ ചിന്തകൾക്കു കടിഞ്ഞാണിടാൻ ശ്രമിച്ചു.
മാഡത്തിന് ചായയോ കാപ്പിയോ? മൂർത്തിയുടെ സൽക്കാരം! ഇനി ഒന്നും വേണ്ടെന്നു പറഞ്ഞാൽ വന്ന കാര്യം പെട്ടെന്ന് നടന്നില്ലെങ്കിലോ? ചായ മതി. അവൾ പറഞ്ഞു. സുലൈമാൻ! പിന്നെയും മൂർത്തീടെ വിളി. കിഴവൻ വന്നപ്പോൾ മൂർത്തീടെ കഥകളി ആംഗ്യം. അവൾക്കു ചിരി വന്നു.
മിസ്റ്റർ തോമസ് ഇങ്ങോട്ടു ട്രാൻസ്ഫറായിട്ട് എത്ര നാളായി? മൂർത്തി മുന്നോട്ടാഞ്ഞിരുന്നു.
പുള്ളിക്കാരൻ വന്നിട്ട് ഒരു മാസമേ ആയൊള്ളൂ. ഞാൻ വന്നിട്ട് ഒരാഴ്ച്ചേം.
എവിടെയാണ് താമസിക്കുന്നത്?
ആ ചോദ്യം അവളുടെയുള്ളിൽ അണകെട്ടി നിർത്തിയിരുന്ന പിരിമുറുക്കത്തിൻ്റെ കുത്തൊഴുക്കു തുറന്നു.
ഇപ്പഴും ഡിപ്പാർട്ട്മെൻ്റിൻ്റെ ഗസ്റ്റ്ഹൗസിലാ. അതെങ്ങനാ… തോമാച്ചന് പണി കഴിഞ്ഞൊരു നേരമില്ല. ഇതിനു മുമ്പിവിടെ ഇരുന്നയാള് എല്ലാംകൊളമാക്കിയിട്ടേച്ചാ പോയതെന്നാ തോമാച്ചൻ പറേന്നത്. ഞായറാഴ്ച പോലും ഓഫീസിലാ.. അവളൊന്നു നിശ്വസിച്ചു. കുർത്തിക്കുള്ളിൽ അവളുടെ മുട്ടൻ മുലകൾ പൊങ്ങിത്താണപ്പോൾ മൂർത്തീടെ ഹൃദയം സമ്മർസാൾട്ടടിച്ചു!
സാരമില്ല. പെൻഡിങ്ങ് വർക്കു കഴിയുമ്പോ മിസ്റ്റർ തോമസ് ഫ്രീയായിക്കൊള്ളും. മൂർത്തി ആശ്വസിപ്പിച്ചു.
കാര്യം ശരിയാണ്. രേണു സമ്മതിച്ചു. പക്ഷേ എനിക്കും പിള്ളേർക്കും കൂടി ഇങ്ങോട്ടു മാറണ്ടേ. അതിനാ ഞാൻ കഴിഞ്ഞയാഴ്ച ഇങ്ങു പോന്നത്. തോമാച്ചനെ ഏൽപ്പിച്ചാൽ കാര്യം ഗോപി. അവൾ ചിരിച്ചു. ഒപ്പം സ്വാമിയും.
അപ്പോ വന്ന കാര്യങ്ങളെല്ലാം നടത്തിയോ? സ്വാമിയാരാഞ്ഞു.
രേണു കൈവിരലുകൾ മടക്കി. ഒന്ന്, പിള്ളാരുടെ ടീസി ശരിയാക്കി. നല്ല സ്ക്കൂളു സെലക്റ്റു ചെയ്ത് തോമാച്ചൻ്റെ ബോസിനേക്കൊണ്ട് റെക്കമെൻ്റു ചെയ്യിച്ചു. പുള്ളിക്ക് സ്ക്കൂൾ മാനേജ്മെൻ്റില് നല്ല പിടിയാ…
ഏതു ക്ലാസുകളിലാണ് കുട്ടികൾ?
ഓ… കൊച്ചുപിള്ളാരാണെന്നേ. മൂന്നിലും അഞ്ചിലുമാ. അവരെ അമ്മച്ചീടെ കുടെ നിർത്തിയിരിക്കുവാ. വെക്കേഷൻ കഴിഞ്ഞാല് രണ്ടു തെമ്മാടികളേം ഇങ്ങു കൊണ്ടുവരണം. ഇല്ലേല് അമ്മച്ചീടെ കാര്യം കഷ്ട്ടമാവും. അവൾ മന്ദഹസിച്ചു.