രേണുവിന്റെ വീടന്വേഷണം 1 [ഋഷി]

Posted by

ആന്നു. നിർത്തിക്കേ തോമാച്ചാ!

കണവനും കണവിയും വണ്ടീന്നെറങ്ങി. ചുറ്റിലും ധാരാളം മരങ്ങൾ… ആ തണലില് തിളങ്ങുന്ന അഞ്ചാറ് ഇരുനിലക്കെട്ടിടങ്ങൾ. കടുപ്പമേറിയ ചിക്കറി ചേർത്ത കാപ്പീടെ മണമൊഴുകി വന്നു…

നല്ല ഉയരമുള്ള കൊഴുത്ത സുന്ദരിയായ ഒരു പട്ടത്തി വശത്തെ ഗേറ്റു തുറന്ന് വെളിയിലേക്കു വന്നു.

ഉങ്കൾ മിസ്സിസ് രേണുവാക്കുമോ? അവരാരാഞ്ഞു.

അതെ. അവരുടെ തിളങ്ങുന്ന സൗന്ദര്യം കണ്ട് രേണുവിനിത്തിരി കുശുമ്പു തോന്നി. അവളുടെ സൈഡിൽ പാവം തോമാച്ചൻ്റെ വായ പൊളിഞ്ഞതും വായിൽ നിറഞ്ഞ വെള്ളമങ്ങേര് കഷ്ട്ടപ്പെട്ടിറക്കുന്നതും ശ്രീമതി രേണുവറിഞ്ഞില്ല.

അടിപ്പാവാടയൊന്നുമില്ലാതെ സാരി മാത്രം പൊതിഞ്ഞ പട്ടത്തിയുടെ ഉരുണ്ടുകൊഴുത്ത ചന്തികൾ തുളുമ്പിയൊഴുകുന്നതും കണ്ട് കണവനും ചുറ്റുപാടുകൾ നോക്കിക്കൊണ്ട് കണവിയും ചരക്കിൻ്റെ പിന്നാലെ നടന്നു.

ആ… മാഡം രേണു. വാങ്കോ വാങ്കോ… യൂ ആർ മിസ്റ്റർ തോമസ്! പട്ടരുടെ മഞ്ഞപ്പല്ലുകൾ മുഴുവനും രാവിലത്തെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങാൻ പാടുപെട്ടു. ഈ കുള്ളനെയാണോ ആ പൊക്കമുള്ള പട്ടത്തി കെട്ടിയത്? ഇങ്ങേരുടെ ടൈം ബെസ്റ്റ്! രേണു ഉള്ളിൽ ചിരിച്ചു.

കടുപ്പമുള്ള ഫിൽറ്റർ കോബി മൊത്തിക്കൊണ്ട് രണ്ടുപേരും പട്ടരുടെ ഓഫർ ശ്രദ്ധിച്ചു കേട്ടു.

ഇങ്കെ ഒരു വീടിരുക്ക്. കൊഞ്ചം പഴക്കമുണ്ട്. ഒരു വട്ടം പാർത്തുക്കോ. കമലയുടെ ഫ്രണ്ടിൻ്റെ വീടാണ്. പട്ടർ കണവിയുടെ നേർക്കൊന്ന് നോക്കി. കമല വരും. എനക്ക് കൊഞ്ചം വേലയിരുക്ക്. പട്ടർ ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

തോമസ്സിൻ്റെ ഹൃദയമിടിപ്പു കൂടി. രേണു എന്ന കൊഴുത്ത മദാലസയായ പെണ്ണിൻ്റെ കണവനാണെങ്കിലും ആ പട്ടത്തിയെ കണ്ടപ്പോൾ അച്ചായൻ്റെ നെഞ്ചിൽ നിന്നുമൊരു മിന്നൽ നേരെ അരക്കെട്ടിലേക്കടിച്ചു… പതിവായി നല്ല കോഴീം പന്നീം ബീഫും അപ്പോമൊക്കെ തട്ടുന്ന രുചിമുകുളങ്ങളിൽ കായമിട്ട സാമ്പാറിൻ്റെ മണടിക്കുമ്പോഴുണ്ടാവുന്ന ഒരു തരം ഉണർവ്വ്… കാച്ചിയ പപ്പടവും കൊണ്ടാട്ടവും വറുത്ത തൈരു മുളകും കുരുമുളകുരസവും കൂടിയൊള്ള ഒരു ജുഗൽബന്ദിയുടെ അനുഭൂതി!

ഉടുത്തിരുന്ന വേഷത്തിൽത്തന്നെയാണ് കമല വന്നത്. രേണുവിനെക്കാളും പത്തു പതിനഞ്ചു വയസ്സു കൂടുതൽ കണ്ടേക്കാം. അവർ മൂക്കിലണിഞ്ഞിരുന്ന വൈരമൂക്കുത്തിയുടെ തിളക്കം അവരുടെ ഭംഗി വർദ്ധിപ്പിച്ചു. ഒരു മടിയുമില്ലാതെ കമല രേണുവിൻ്റെ കരം കവർന്നു.

ഇവിടെ നിന്നും റോഡിലൂടെ നടന്നു പോകുമ്പോത് പതിനഞ്ചു മിനിറ്റാവും. ഇന്ത പറമ്പീലൂടെ പോയാല് അഞ്ചു മിനിറ്റു മതി. കമല രേണുവിൻ്റെ കയ്യും പിടിച്ച് ഒരു കൂട്ടുകാരിയെപോലെ ഉൽസാഹത്തോടെ നടന്നു. രേണു ആദ്യത്തെ കുട്ടിയായിരുന്നു. ഒരനിയനും അനിയത്തിയുമാണ്. അപ്പോ കുടുംബത്തിൻ്റെ പാതി ഭാരം അമ്മച്ചി അവളുടെ തലേലോട്ടങ്ങെറക്കി വെച്ചിരുന്നു. എന്തോ ഒരു മൂത്ത പെങ്ങളോടു തോന്നുന്ന അടുപ്പം കമലയോടവൾക്കു തോന്നി. കൊഴിഞ്ഞ ഇലകൾ വീണു കിടന്ന പറമ്പിൽ ആളു നടന്ന് ചെറിയൊരു വഴിയുണ്ടായിരുന്നു. മോളിലാണെങ്കിൽ ഇലകൾ വിടർത്തിയ കുടകൾ… നല്ല തണുപ്പു തോന്നി. അവളൊന്നു കിടുത്തു.

Leave a Reply

Your email address will not be published. Required fields are marked *