ആന്റിയുടെ ഏകാന്തത 2
Auntiyude Ekanthatha Part 2 | Author : Jokuttan
[ Previous Part ] [ www.kambistories.com ]
ആദ്യ ഭാഗത്തിന് സപ്പോർട്ട് ചെയ്തതിന് വളരെ നന്ദി. ഇതൊരു റിയലിസ്റ്റിക് കഥ ആയോണ്ട് ഉടനെ കളികൾ പ്രതീക്ഷിക്കരുത്. എങ്കിലും ആസ്വദനത്തിനായി ചെറിയ ചില ഇലമൻ്റ്സ് ഉൾപ്പെടുത്തുന്നുണ്ട്. സ്കിപ് ചെയ്യാതെ തുടർന്ന് വായിക്കുക.
എന്തിനാ ആൻ്റി വിളിച്ചത് എന്ന് മനസ്സിൽ ഓർത്ത് ഞാൻ അങ്ങോട്ടേക്ക് ചെന്നു.
ഞാൻ: എന്താ ആൻ്റി ?
ആൻ്റി: നമുക്ക് ഇന്ന് ഒന്ന് പുറത്ത് പോണം.
ഞാനെൻ്റെ മനസ്സിൽ ഒരു നെടുവീർപ്പ് ഇട്ടു എന്നിട്ട് ആൻ്റിയോടു പറഞ്ഞു.
ഞാൻ: അതിനെന്താ ആൻ്റി പോയേക്കാം
ആൻ്റി: നീ ആദ്യം പോയി പല്ലോക്കെ തേക്ക് എന്നിട്ട് കുളിച്ച് റെഡി ആവ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാം.
ഞാൻ: ദേ ഇപ്പൊ റെഡി ആവാം.
ഞാൻ പോയി ഒരു അര മണിക്കൂർ കൊണ്ട് റെഡി ആയി വന്നു.
ആൻ്റി: ആഹ് ഇത്രപെട്ടെന്ന് റെഡി ആയോ? ഇന്നാ നീ കഴിക്ക് ഞാൻ പോയി റെഡി ആയിട്ട് വരാം ഞാൻ ഫുഡ് കഴിച്ചു കുളി ഓക്കേ വന്നിട്ട് ആവാം.
ഞാൻ: ശെരി ആൻ്റി
ഞാൻ കഴിച്ച് കഴിഞ്ഞപ്പോൾ ആൻ്റി റെഡി ആയി വന്നു. ഒരു റെഡ് കളർ സാരിയും അതെ കളർ ബ്ലൗസും അതിൽ ആൻ്റിയുടെ മുലകൾ മുഴച്ചു നിൽക്കുന്നു.ഞാൻ ഒന്ന് അടി മുടി ആൻ്റിയെ സ്കാൻ ചെയ്തു.
ആൻ്റി: എന്താടാ ഇങ്ങനെ നോക്കുന്നെ ആദ്യമായിട്ടാണോ എന്നെ കാണുന്നത്.
ഞാൻ: സത്യം പറയാലോ ആൻ്റി ഇങ്ങനെ കാണുന്നത് ആദ്യവാ. കൊള്ളാം നല്ല സാരി.
ആൻ്റി: സാരി മാത്രേ കൊള്ളുവൊള്ളോ അപ്പോ ഞാനോ?
ഞാൻ ആൻ്റി പിന്നെ പണ്ടെ സുന്ദരി അല്ലേ.
അത് ആൻ്റിക് ഇഷ്ടപ്പെട്ടു എന്നെനിക്ക് മനസിലായി. ഞങ്ങൾ തമ്മിൽ ഇങ്ങനെ സംസാരിക്കുന്നത് ഇത് ആദ്യം ആണ്. ഇത്രയും കാലം ഫോർമൽ പോലെ ഉള്ള സംസാരം ആയിരുന്നു ഏറയും.