എന്റെ കാമകേളികൾ 2
Ente kamakelikal Part 2 | Author : Jacky
[ Previous Part ] [ www.kambistories.com ]
എൻറെ കഥയുടെ ആദ്യഭാഗം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. എൻറെ സ്വഭാവം കൊണ്ട് എനിക്ക് കൂട്ടുകാർ ഇട്ട ജാക്കി എന്ന പേര് തൂലികാനാമമായി ഞാൻ സ്വീകരിക്കുകയാണ്. രണ്ടാം ഭാഗം എഴുതുവാൻ താമസിച്ചു പോയതിന് ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുകയാണ്.
മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നു.ഞാനും ചേച്ചിയും ഒരു ഹണിമൂൺ ട്രിപ്പിന്റെ മൂഡിലായിരുന്നു. ഒരു സെക്കൻഡ് പോലും ഞങ്ങൾ മിണ്ടാതിരുന്നില്ല. ഗിയർ മാറ്റുന്ന സമയത്ത് മാത്രമേ ചേച്ചിയുടെ കയ്യിൽ നിന്ന് എൻറെ ഇടതുകൈ ഞാൻ മാറ്റിയിരുന്നുള്ളു.
ഞാൻ ചേച്ചിയുടെ വീട്ടുകാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ചേച്ചി പറഞ്ഞു തുടങ്ങി. എനിക്ക് 18 വയസ്സ് പൂർത്തിയായപ്പോൾ തന്നെ എൻറെ കല്യാണം കഴിഞ്ഞു. പ്ലസ്ടുവിന് പഠിക്കുമ്പോൾ അവിടെ സ്കൂളിന്റെ മുന്നിൽ കട നടത്തുന്ന ഒരുത്തൻ എന്നും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൂട്ടുകാരികൾ അയാളുടെ പേര് പറഞ്ഞ് എന്നെ കളിയാക്കുവാൻ തുടങ്ങി. ഒരിക്കൽ അയാളുടെ കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയതല്ലാതെ എനിക്ക് ആളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അയാളും എന്നോട് പിന്നീട് മിണ്ടുവാൻ വന്നിട്ടില്ല.
പക്ഷേ ഞാൻ ബസ്ഇറങ്ങിപ്പോകുന്ന സമയം എന്നെ കാണാൻ ആയിരിക്കാം കടയുടെ പുറത്ത് ഇറങ്ങി നിൽക്കുന്നത് അയാളുടെ ശീലമായി. എൻറെ ഒരു കൂട്ടുകാരിയോട് എന്നെക്കുറിച്ച് അയാൾ ചോദിച്ചു.
അങ്ങനെയാണ് അവർ എന്നെ കളിയാക്കുവാൻ തുടങ്ങിയത്. പക്ഷേ എനിക്ക് അയാളോട് ഒന്നും തോന്നിയിട്ടില്ല. അങ്ങനെ പ്ലസ് ടു കഴിഞ്ഞു. നല്ല മാർക്ക് ഉണ്ടായിരുന്നു ഡിഗ്രിക്ക് അഡ്മിഷനും കിട്ടി.ആ സമയത്താണ് അമ്മച്ചിക്ക് ബ്രസ്റ്റിൽ ഒരു മുഴ കാണുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടന്ന പരിശോധനയിൽ അത് കാൻസർ എന്ന് തന്നെ ഉറപ്പിച്ചു. പിന്നെ സർജറി കീമോ എല്ലാം കൂടി ആയപ്പോൾ എൻറെ പഠിത്തം മുടങ്ങി. കൂടെ നിൽക്കാനും കാര്യങ്ങൾ നോക്കാനും ഞാനല്ലാതെ മറ്റു പെണ്ണുങ്ങൾ ആരുമില്ലല്ലോ? ആങ്ങളയാണെങ്കിൽ അന്ന് എട്ടിൽ പഠിക്കുന്നേ തേ ഉള്ളു. ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞ് സ്കൂളിൻറെ അവിടെ കട നടത്തുന്ന അയാൾ വീട്ടിൽ വന്നു.
അച്ഛനോട് എന്നെ വിവാഹം കഴിച്ചു കൊടുക്കുമോ എന്ന് ചോദിച്ചു. ഞാനും അയാളുമായി ഇഷ്ടത്തിലാണ് എന്ന രീതിയിൽ വീട്ടിൽ അതിനു മുന്നേ എന്തോ കഥകൾ കിട്ടിയിട്ടുണ്ടായിരുന്നു. അച്ഛൻ ആലോചിച്ച് മറുപടി പറയാം എന്ന് പറഞ്ഞ് അയാളെ തിരിച്ചയച്ചുവെങ്കിലും അമ്മയ്ക്ക് വല്ലാത്ത ആധിയായി . അങ്ങനെ ഒരു വിവാഹത്തിന് എൻറെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല.