അമ്മയ്ക്ക് ആണെങ്കിൽ മരിച്ചുപോകുമോ എന്ന ഭയം കൂടുതലായിരുന്നു. അമ്മയുടെ മരണത്തിന് മുമ്പ് എൻറെ വിവാഹം നടന്നു കാണണമെന്ന് അമ്മ വാശിപിടിച്ചു. അങ്ങനെ ഞങ്ങളുടെ സ്വന്തത്തിലുള്ള എറണാകുളത്ത് വർക്ക് ചെയ്യുന്ന ഒരു ചേട്ടൻ വഴി നടന്ന ആലോചനയാണ് ഈ കല്യാണത്തിൽ എത്തിയത്.
ചേച്ചിയുടെ ഫസ്റ്റ് നൈറ്റ് നെക്കുറിച്ചും ചേട്ടൻറെ പെർഫോമൻസിനെ കുറിച്ചും അറിയാൻ എനിക്ക് ആകാംക്ഷയായി. ചേച്ചി ബാക്കി കൂടി പറ.ഞാൻ പറഞ്ഞു. എന്ത് ?ചേച്ചി ചിരിച്ചുകൊണ്ട് എൻറെ മുഖത്തേക്ക് നോക്കി.
കല്യാണം കഴിഞ്ഞു. ഇനി ഫസ്റ്റ് നൈറ്റ്, സെക്കൻഡ് തേർഡ് അങ്ങനെ അങ്ങനെ . . . .ചേട്ടൻ എങ്ങനാ പുലിയാണോ ?
ചേച്ചിയുടെ മുഖത്ത് വിഷാദമാണോ ചേട്ടനോടുള്ള സഹതാപമാണോ അതോ അവജ്ഞയാണോ എന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. ചേച്ചി കുറച്ചു നേരം മിണ്ടാതിരുന്നു.എന്നിട്ട് പറഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഒരു പെണ്ണ് ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
തുടക്കം നന്നായെങ്കിൽ മാത്രമേ പിന്നെ പ്രതീക്ഷിക്കുവാൻ ഉള്ളൂ. ഇത് തുടക്കം തന്നെ പാളിപ്പോയി. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? ചേച്ചി ഒരു നെടുവീർപ്പിട്ടു.
എന്താണ് സംഭവിച്ചത് എന്നറിയാൻ എനിക്ക് ആകാംക്ഷ കൂടി വന്നു. ഞാൻ മുഴുവൻ പറയാൻ ചേച്ചിയെ പ്രോത്സാഹിപ്പിച്ചു. ഞാൻ പറയാം പക്ഷേ നമ്മൾ രണ്ടാളും അല്ലാതെ മറ്റൊരാൾ ഇത് അറിയാൻ ഇടവരരുത് . കാരണം ഭർത്താവിന് കഴിവില്ലെന്ന് ഭാര്യ പറഞ്ഞ് മറ്റൊരാൾ അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
കൊത്തി വലിക്കാനും പിച്ചി ചിന്താ നും കഴുകൻ കണ്ണുകളുമായി ഇരിക്കുന്നവരാണ് കൂടുതൽ. ഇല്ലടാ ചക്കരേ.
ഇന്നത്തെ കാര്യം മറ്റൊരാളോട് പറയാൻ കഴിയുന്നത് അല്ലല്ലോ?അതുപോലെതന്നെ ഇതും ഒരു രഹസ്യമായി തന്നെ ഇരിക്കും ഞാൻ ഉറപ്പു കൊടുത്തു. ചേച്ചി വീണ്ടും പറഞ്ഞു തുടങ്ങി. കല്യാണം കഴിഞ്ഞ് ആദ്യദിവസം ചേട്ടൻറെ വീട്ടിൽ ആയിരുന്നു. കൂട്ടുകാരികൾ പറഞ്ഞുള്ള അറിവല്ലാതെ കൂടുതൽ എനിക്കൊന്നും അറിയില്ലായിരുന്നു. അതിലുപരി പേടിയുമായിരുന്നു. രാത്രിയാകുംതോറും പേടി കൂടിക്കൂടി വന്നു.
പരിചയമില്ലാത്ത സ്ഥലം ആളുകൾ . എനിക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല. ബന്ധുക്കളെല്ലാം എട്ടുമണിയോടെ പോയിക്കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒരുപാട് കാത്തിരുന്ന് ഉണ്ടായ മകൻ ആയതുകൊണ്ടും സഹോദരങ്ങൾ ഇല്ലാതിരുന്നതുകൊണ്ടും അവർ പറയുന്നതിനപ്പുറം ചേട്ടന് ഒന്നും ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അമ്മ വന്നു എന്നോട് കുളിച്ച് ഡ്രസ്സ് മാറിയിട്ട് ആഹാരം കഴിക്കാം എന്ന് പറഞ്ഞു. ഞാൻ കുളിച്ചു വന്നു.
ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ചേട്ടനോട് പോയി കിടന്നു കൊള്ളാൻ അമ്മ പറഞ്ഞു. ചേട്ടൻ പോയി കിടന്നു. അമ്മ ഒരു ഗ്ലാസ് പാല് എടുത്തു തന്നിട്ട് എന്നോട് പോയി കിടന്നുകൊള്ളാൻ പറഞ്ഞു.