ശിവൻ : “ ഡി… നീ പോയി അവന് കിടക്ക വിരിച്ചു കൊടുത്തിട്ടു വാ… “ ശിവന്റെ ഉപദേശം കേട്ട് അവൾ കെറുവിച്ചു…
സ്വാതി : “ എനിക്കെങ്ങും വയ്യ… “ എന്നാലും ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവന്റെ റൂമിലേക്ക് പോയി… അവളെ കണ്ടതും അവൻ കട്ടിലിൽ നിന്നും എണീറ്റു…
സിജി : “ ചേച്ചി… ഞാൻ സോറി പറഞ്ഞില്ലേ… ഇനി കാലു പിടിക്കണോ… “ വിഷമത്തോടെ അത്രയും പറഞ്ഞിട്ട് അവൻ അവളുടെ കാലു പിടിക്കുന്നതിനായി കുനിഞ്ഞു അവളുടെ പാദത്തിൽ തൊട്ടു… അവൾക്ക് പാവം തോന്നി… ഉം എണീക്കെന്ന് പറഞ്ഞ് അവനെ അവൾ തോളിൽ പിടിച്ചു ഉയർത്തി…
സിജി : “ ചേച്ചി എന്നോട് ക്ഷമിച്ചല്ലേ… “ അവൻ പതിയെ ഇളിഞ്ഞ ചിരി ചിരിച്ചു…
സ്വാതി : “ നിനക്കെങ്ങിനെ മനസ്സിലായെടാ പൊട്ടാ… നീ കൊള്ളാലോ… “ അവൾ തുറന്ന് ചിരിച്ചു…
സിജി : “ അത് ചേച്ചിയുടെ ഈ പുഞ്ചിരി കണ്ടാൽ അറിയാലോ… “ അവന്റെ മുഖം തെളിഞ്ഞു…
സ്വാതി : “ എന്ത് സൈസോ… “ അവൾ കുണുങ്ങിച്ചിരിച്ചു…
സിജി : “ ഒന്ന് പോ ചേച്ചി… കളിയാക്കാതെ…“ അവൻ നാണിച്ചു നിന്നു…
സ്വാതി : “ നിനക്ക് സൈസ് ഒക്കെ എങ്ങിനെ അറിയാം മോനേ… “
സിജി : “ കണ്ടപ്പോൾ തോന്നി… “
സ്വാതി : “ സൈസ് അറിയാവുന്ന വിധത്തിൽ എന്നെ എപ്പോഴാടാ നീ അളവെടുത്തത്… ചെക്കനെ കെട്ടിക്കാറായി… ഞാൻ ഏടത്തിയെ വിളിക്കുന്നുണ്ട്… “ അവൾ കുസൃതിയോടെ പറഞ്ഞു…
സിജി : “ അയ്യോ ചേച്ചി ചതിക്കല്ലേ… “ അതു കേട്ടതും സിജി അവളുടെ വാ പൊത്തിക്കൊണ്ട് അവളെ തന്നോട് ചേർത്തു പിടിച്ചു…
സ്വാതി : “ വിട് ചെറുക്കാ… ഇപ്പോ ശ്വാസം കിട്ടാതെ ചത്തേനെ… “ അവന്റെ വായിലെ പിടുത്തം വിടുവിച്ചു അവൾ…
സിജി : “ ചേച്ചി അമ്മയോട് പറയരുതേ… പ്ലീസ്… “ അവൻ കെഞ്ചി…