വീട്ടിലെത്തി, വല്യമ്മയെ റൂമിൽ കൊണ്ടുചെന്ന് കിടത്തി. ആന്റിയും അങ്ങോട്ട് വന്നു.
“കുളിക്കാൻ കയറുമ്പോൾ ഒക്കെ ശ്രദ്ദിക്കണം, സോപ്പ് ഒക്കെ അങ്ങനെ വെച്ചാലോ, തലയൊന്നും ഇടിക്കാഞ്ഞത് ഭാഗ്യം ” അച്ഛൻ ഓരോന്ന് പറയാൻ തുടങ്ങി, വല്യമ്മയാണെങ്കിൽ താല്പര്യമില്ലാത്ത മട്ടിൽ കിടക്കുന്നു.
“ഞാൻ പോകുവാണേ “ആന്റി പറഞ്ഞു.
“ശെരി ആന്റി, താങ്ക്സ് “ഞാൻ പറഞ്ഞു
ആന്റി ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.
“ഞാൻ ഏതായാലും ഏട്ടനെ വിളിച്ചു പറയാം ”
അച്ഛൻ വല്യച്ഛന്റെ വിളിച്ചു കാര്യം പറഞ്ഞു, വല്യമ്മയും സംസാരിച്ചു,വല്യച്ഛനും കുറെ കുറ്റപ്പെടുത്തി ഫോൺ വെച്ചു.
“ഗീതക്ക് (എന്റെ അമ്മ, നഴ്‌സ് ആണ് ) നാളെയും ഡ്യൂട്ടി ഉണ്ട്.ഞായർ ഞാൻ അവളോട് ഇങ്ങോട്ട് വരാൻ പറയാം, ഏതായാലും ഒന്നും പറ്റാഞ്ഞത് വലിയ ഭാഗ്യം “അച്ഛൻ പറഞ്ഞു.
“ഞാൻ ഇല്ലെങ്കിൽ കാണായിരുന്നു, അവിടെ കിടക്കുകയായിരുന്നു, ആ കിടത്തം കാണേണ്ടതായിരുന്നു…..” എന്ന് പറഞ്ഞതും
“ഡാ ” എന്ന് ആന്റി വിളിച്ചു.
ഞാൻ ഡ്രസ്സ് ഒന്നും ഇല്ലാതെയാ കിടന്നിരുന്നേ എന്ന് അച്ഛനോട് പറയും എന്ന് വിചാരിച്ചായിരിക്കും, എന്നെ തടഞ്ഞുകൊണ്ട് അങ്ങനെ വിളിച്ചത്, എനിക്ക് ചിരി വന്നു.
“ശെരിയാ, ഭാഗ്യം ഉണ്ട് ” അച്ഛൻ പറഞ്ഞു.
കുറച്ചു നേരം കഴിഞ്ഞ് അച്ഛൻ പോകുവാണെന്ന് പറഞ്ഞു, എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം, ഞായറാഴ്ച അമ്മയെ ഇങ്ങോട്ട് വിടാം എന്നും പറഞ്ഞു അച്ഛൻ പോയി. ഞാൻ തിരിച്ച് വല്യമ്മയുടെ അടുത്തേക്ക് പോയി.
“ഇപ്പൊ എങ്ങനെയുണ്ട് ”
“വേദനയാടാ, എത്ര ദിവസം കിടക്കണോ ആവോ ”
“കാല് പെട്ടെന്ന് അഴിക്കാം, കയ്യിന്റെ 2 മാസം ഇടണം ”
“ഏത് നേരത്താണോ എന്തോ ”
എനിക്ക് ചിരി വന്നു…
“എന്തിനാ ഓടി കയറിയത്, സൂക്ഷിച്ചൊക്കെ കയറണ്ടേ ”
“ഇനി നീയും പറ, അത് കൂടെ ഒള്ളു ”
“ഞാൻ ഉള്ളത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ ആക്കി, അല്ലെങ്കിൽ ഡ്രസ്സ് ഇല്ലാതെ വൈകുന്നേരം വരെ കിടന്നേനെ 😂,
എന്തിനാ ഡ്രസ്സ് ഒക്കെ ഊരി ഇട്ട് കയറിയത്?”
“പിന്നെ കുളിക്കുമ്പോൾ ഡ്രസ്സ് ഇട്ടാണോ കുളിക്കുന്നെ “