അപ്പോളേക്കും വേറെ കപ്പിൾസ് അവിടേക്ക് കയറി വന്നു… അപ്പോളാണ് മനസിലായത് അവൻ അവർ വരുന്നത് കൊണ്ട് ഇവിടെക് കയറിയതാണെന്ന്
ഉച്ച വരെ അവിടെ അതുപോലെ സമയം ചിലവഴിച്ചു കിസ്സടി അല്ലാതെ കാര്യമായി ഒന്നും നടന്നില്ല… വിശന്ന് തുടങ്ങിയതും ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഭക്ഷണവും കഴിച്ചു ലക്ഷ്മിയെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു…..
ഡാ നല്ല കുട്ടിയാണല്ലോടാ… വിപിൻ പറഞ്ഞു
പിന്നല്ലാതെ….
നല്ല കിസ് അടി ആയിരുന്നുലെ…..
നീ കണ്ടോ ?
പിന്നല്ലാതെ…. ഞാൻ ആദ്യം ഒരു പ്രാവിശ്യം അവിടേക്കു വന്നു അപ്പോ നല്ല പരുപാടി അപ്പൊ പുറത്തു ഇറങ്ങി നിങ്ങൾക്ക് കാവൽ നിന്നതാ… പിന്നെ മറ്റേ കപ്പിൾസ് വന്നപ്പോളാ രണ്ടാമത് കേറി നിങ്ങളെ വിളിച്ചത്… ഇല്ലേൽ നിങ്ങൾ നാണം കേട്ട് പോയേനെ
ഓ പിന്നെ അവർ അവിടെ പ്രാർത്ഥിക്കാൻ വന്നതല്ലേ….
അത് ശെരിയാ…..
ഞങ്ങൾ എങ്ങിനെ അളിയാ മാച്ച് ആണോ ? ഞാൻ ചോദിച്ചു
പിന്നേ…. നല്ല ജോഡിയാ
അങ്ങിനെ അന്നത്തെ ക്ലാസ്സൊക്കെ കഴിഞ്ഞ് രാത്രി ഞാൻ ലക്ഷ്മിയെ വിളിച്ചു
ഡാ,
ലക്ഷ്മി: എത്തിയോ ക്ലാസ് കഴിഞ്ഞ്
ഞാൻ : ആ എത്തി, കിടന്നോ ?
ലക്ഷ്മി: കിടന്നു