പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും [SAMI]

Posted by

ജോലിയുടെയും കോളേജിലെയും തിരക്കുകൾക്ക്‌ ഇടയിൽ പ്രേമിക്കാനോ ഒരാളെ വായില്നോക്കാനോ ഉള്ള സമയമൊന്നും കിട്ടിയിരുന്നില്ല, കോളേജിൽ ഒരുപാട് കുട്ടികൾ റെഗുലർ ആയി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ 5 മണിക്ക് ചെല്ലുമ്പോളേക്കും എല്ലാവരും വീട്ടിൽ എത്തിയിട്ട് ഉണ്ടാകും,

 

അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മിയോട് എനിക്കൊരു മോഹം ഉദിക്കുന്നത്, മോഹിക്കാൻ മാത്രം  അവളിൽ എന്താ ഉള്ളതെന്ന് ചോദിച്ചാൽ കാര്യമായി ഒന്നും ഇല്ല.. ഒരു തനി നാട്ടിൻപുറത്ത് കാരി പെണ്ണ്, നല്ല ചുരുളൻ മുടിയും വണ്ണമില്ലാത്ത ശരീരവും ആവിശ്യത്തിന് വെളുപ്പും ഒക്കെ ആയി ഒരു പാവം പെൺകുട്ടി, ഏകദേശം അവളെ കണ്ടാൽ  കുമ്പളങ്ങി നെറ്റിലെ അന്ന ബെന്നിനെ പോലെ ഇരിക്കും,

 

എന്റെ ഈ മോഹം ഞാൻ വിപിനോട് പോലും പറഞ്ഞില്ല, അല്ലെങ്കിലും ഞാൻ അങ്ങിനെയാണ് എന്തെങ്കിലും കാര്യം രഹസ്യമാക്കി വെക്കാൻ എനിക്ക് നല്ല കഴിവാണ്,

 

പയ്യെ പയ്യെ ഞാനും ലക്ഷ്‌മിയും നല്ല കമ്പനിയായി, എന്റെ മാന്യമായ പെരുമാറ്റവും ഓഫീസ് കാര്യങ്ങളിലെ എന്റെ നൈപുണ്യവും കൂടെ പാർട്ട് ടൈമായി കഷ്ടപ്പെട്ട് പഠിക്കാൻ പോകുന്നതിന്റെ ക്രെഡിറ്റും ഒക്കെ ആയി അവൾക്ക് എന്നോട് ഒരു ആരാധന തോനി തുടങ്ങിയതായി എനിക്ക് ഫീൽ ചെയ്തു….

 

ഞങ്ങളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആകാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല, ഒരു മാസം കഴിഞ്ഞപ്പോളേക്കും ഞങ്ങൾ നന്നായി അടുത്തു.., ക്ലാസ്സിലും ബൈക്കിലുമൊക്കെ ഇരുന്നുള്ള എന്റെ മെസ്സേജിങ് ഒക്കെ കണ്ട് വിപിന് സംശയം ആയി…

 

മോനെ കുറച്ച് ദിവസമായല്ലോ ഇത് തുടങ്ങിയിട്ട് ? വിപിൻ ചോദിച്ചു

 

എന്ത് ?

 

ഈ മൊബൈലിൽ കുത്തി കളി

 

ഹേയ് അത് ചുമ്മാ…. അടുത്ത കൂട്ടുകാരൻ ആരെങ്കിലും എനിക്ക് അവനോട് അത് പറയാൻ ഒരു മടി തോന്നി….

Leave a Reply

Your email address will not be published. Required fields are marked *