കൂടി പോയാൽ ഒരു ഉമ്മ തരും അതിൽ കൂടുതൽ എന്ത് ചെയ്യാനാ…
അയ്യടാ… അതാരെങ്കിലും കണ്ടാലോ
കണ്ടാലല്ലേ പ്രശ്നം ഉള്ളു….
ഹാ
എന്നാൽ ഇപ്പൊ താ…. ഇവിടെ ആരും കാണില്ല…. അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ നേരെ മുഖം നീട്ടി
അവൾ അത് പ്രതീക്ഷിച്ചു ഇരുന്നിരുന്നത് പോലെ എന്റെ കവിളിലേക്ക് അവളുടെ ചുണ്ടുകൾ മുട്ടിച്ചു
അവളുടെ നേർത്ത ചുണ്ടുകളിലെ ചൂട് എനിക്ക് കിട്ടിയതും ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു
അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി എന്റെ മുഖം അടുത്ത് അവൾ കണ്ണുകൾ അടച്ചുകൊണ്ട് എന്നെ സ്വീകരിക്കാൻ തയ്യാറായി
ആ നനഞ്ഞ ചുണ്ടിലേക്ക് ഞാൻ എന്റെ ചുണ്ടുകളെ ചേർത്തു, അവളുടെ താഴെ ചുണ്ടിനെ പയ്യെ ചപ്പി വലിച്ചു വിട്ടു…. ഒരു നിമിഷം അകന്നു മാറി പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു
അവളുടെ കണ്ണുകളിൽ പ്രണയം കത്തി ജ്വലിക്കുന്നത് അപ്പോൾ കാണാമായിരുന്നു…. അവളുടെ ആ കുഞ്ഞു മുഖം രണ്ട് കൈകൾ കൊണ്ട് ചേർത്തു പിടിച്ചു കൊണ്ട് വീണ്ടും ആ ചുണ്ടുകളെ ഞാൻ വാരി പുണർന്നു… ചുണ്ടുകളിലും കവിളിലും നെറ്റിയിലും മാറി മാറി ഞാൻ ഉമ്മകൾ കൊണ്ട് മൂടി…. രണ്ടാളുടെയും ശരീരം ചൂട് പിടിച്ചു പരിസരം മറന്ന് കൊണ്ട് ഞങ്ങൾ അവിടെ കെട്ടിപിടിച്ചു കൊണ്ട് നിന്നു ….
കുറച്ചു സമയം കഴിഞ്ഞതും വിപിൻ പെട്ടെന്ന് ഞങ്ങൾ ഇരിക്കുന്ന ബിൽഡിങ്ങിലേക്ക് കയറി വന്നു… അതോടെ ഞങ്ങൾ പെട്ടെന്ന് അകന്ന് മാറി
അവൻ എന്തോ പറയാൻ എന്ന പോലെ കണ്ണുകൊണ്ട് കാണിച്ചു