ക്ലീനിംഗ് സ്റ്റാഫ്
Cleaning Staff | Author : Sreetaj
എൻ്റെ പേര് ശ്രീരാജ് .എൻ്റെ വീട് തിരുവനന്തപുരത്ത് ആണ്.. ഈ കഥ നടക്കുന്നത് കോട്ടയത്ത് വെച്ചാണ്…ഞാൻ പഠിപ്പ് കഴിഞ്ഞ് ഒരുപാട് നാൾ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടക്കൽ ആയിരുന്നു.എൻ്റെ വീട്ടിൽ അച്ഛനും അമ്മയും എനിക്ക് ഒരു ചേച്ചിയും ആണുള്ളത്. അച്ഛന് ചെറിയ ബിസിനെസ്സ് ആണ്. അമ്മക്ക് ജോലി ഇല്ല… ചേച്ചിക്കും ജോലി ഒന്നും ഇല്ല… അച്ഛൻ്റെ ചിലവിൽ ആയിരുന്നു ഞങ്ങളുടെ കര്യങ്ങൾ കഴിഞ്ഞ് പോയിരുന്നത്…
ഞാൻ എപ്പോഴും കൂട്ടുകാരുടെ ഒപ്പം കറക്കം ആയിരുന്നു. വീടിലെ അവസ്ഥ വളരെ മോശം ആയി തുടങ്ങിയപ്പോൾ ഞാൻ ഒരു ജോലിക്ക് നോക്കി…കോട്ടയത്ത് ഒരു റിസോർട്ടിൽ ആയിരുന്നു. അസിസ്റ്റൻ്റ് മാനേജർ ആയി…. മാനേജർ അതിൻ്റെ മുതലാളിയുടെ മകൻ ആയിരുന്നു. ഞാൻ കോട്ടയത്ത് പോയി അവർ എന്നെ ഒരു ഇൻ്റർവ്യൂ എടുത്തു. അതിൽ ഞാൻ പാസ്സായി.. നോക്കിയപ്പോൾ റിസോർട്ട് കാര്യങ്ങൽ എല്ലാം നോക്കുന്നത് അവരുടെ കുടുംബക്കാർ തന്നെ ആയിരുന്നു.
അങ്ങനെ ഞാൻ ജോലിക്ക് കേറി…എന്നെ കൊണ്ട് കഴിയും വിധം വീടിലെ അവസ്ഥ ആലോചിച്ചു ആ റിസോർട്ട് എൻ്റെ സ്വന്തം റിസോർട്ട് പോലെ കരുതി അതിൻ്റെ വളർച്ചക്ക് വേണ്ടി ഞാൻ രാപകൽ അധ്വാനം ആയിരുന്നു. ഒരുപാട് കസ്റ്റമേഴ്സിനെ ഞാൻ അവിടേക്ക് എത്തിച്ചു. കോട്ടയത്ത് റിസോർട്ടിൽ ആയിരുന്നില്ല ഞാൻ കൂടുതൽ സമയം പുറത്ത് കറങ്ങി നടന്നു എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ അവിടേക്ക് കസ്റ്റമേഴ്സിനെ എത്തിക്കാൻ തുടങ്ങി.
ഒരു ഒരു 6മാസം കഴിഞ്ഞപ്പോൾ തിരക്ക് കാരണം മുതലാളി പുതിയ വില്ലകളുടെ പണികൾ തുടങ്ങി വെക്കേണ്ട അവസ്ഥയിൽ ഞാൻ എത്തിച്ചു. അത്രേം തിരക്ക് ആയിരുന്നു ബുക്കിംഗ്. ഒരു കൊല്ലം എത്തിയപ്പോൾ റിസോർട്ട് ആകെ മാറ്റി മറിച്ച് കൊടുത്തു. സാധാരണ കിട്ടിയിരുന്നതിൻ്റെ മൂന്നിരട്ടി ലാഭം ഞാൻ അവർക്ക് നേടി കൊടുത്തു. അതിൻ്റെ ഓണർമാർ എല്ലാം എന്നെ ദൈവത്തെ പോലെ കണ്ടു തുടങ്ങി… പിന്നിട് ഒരു ദിവസം അവർ ചോദിച്ചത് താൽപര്യം ഉണ്ടെങ്കിൽ പാർട്ണർ ആവാം എന്നായിരുന്നു.. പക്ഷേ ഞാൻ അതിന് കൂട്ടാക്കിയില്ല…