എന്താ പറയാ…എനിക്ക് ആകെ എന്തോ പോലെ ആയി…
ചേച്ചി വരുമ്പോൾ മുഖത്ത് ചെറിയ ഒരു പുഞ്ചിരി തൂകി… എൻ്റെ ശ്വാസം അപ്പൊൾ ഒന്ന് നേരെ വന്നത്…
ഞാൻ: ചേച്ചി മുതലാളി വിളിച്ചു ചേച്ചിയുടെ ശമ്പളം കൂട്ടി തരാൻ പറഞ്ഞിട്ട്.. ആ സന്തോഷ വാർത്ത പറയാൻ ആയി വന്നത് ആണ് ഞാൻ അത് ഇങ്ങനെ ആവും എന്ന് അറിഞ്ഞില്ല…ചേച്ചി എന്നോട് ക്ഷേമിക്ക്…
ഗീത ചേച്ചി: അത് കുഴപ്പം ഇല്ല.നി ഇത് ആരോടും പറയണ്ട… ഞാനും പറയില്ല …ഇതൊരു രഹസ്യം ആയി ഇരുന്നോട്ടെ ….
അതും പറഞ്ഞു ചേച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടി…..
ഞാൻ: ഇല്ല ചേച്ചി…ഞാൻ ആരോടും പറയില്ല….
ചേച്ചി നടന്നു ജോലി തുടങ്ങി…
കുറെ നേരം കഴിഞ്ഞപ്പോൾ എൻ്റെ ഒരു കൂട്ടുകാരൻ വിളിച്ചു.അവൻ ഒരു കല്ല്യണക്കാരെ സെറ്റ് ആക്കിട്ടുണ്ട്. അവർക്ക് റിസേപ്ഷൻ നടത്താൻ പറ്റിയ റിസോർട്ട് ആണോ നിൻ്റെ എന്ന് ചോദിച്ചു. അവരുടെ പരിപാടി കിട്ടിയാൽ എന്തായാലും നല്ലൊരു തുക റിസോർട്ടിൻ്റെ പേരിൽ കിട്ടും എന്ന് ഉറപ്പ് ആയിരുന്നു.കോടീശ്വരന്മാർ ആയിരുന്നു. പക്ഷേ അവർക്ക് ഈ ഞായർ വേണം.. അവനോട് വല്ല കമ്മീഷൻ വേണോ എന്നോ ചോദിച്ചപ്പോൾ അവൻ ഞാൻ രക്ഷപ്പെടുന്നത് കാണാൻ വേണ്ടി പാവം പിടിച്ചു തന്ന വർക്ക് ആയിരുന്നു. ഞാൻ ഓർഡർ പിടിച്ചു അവരുടെ നമ്പർ വാങ്ങി. കാര്യങ്ങളല്ലാം സംസാരിച്ചു.മുതലാളിയെ വിളിച്ചു പറഞ്ഞു. ഇത്രേം വലിയ വർക്ക് പിടിച്ചു തന്നതിൽ മുതലാളിക്ക് എന്നോട് വല്ലാത്ത ഇഷ്ടം കൂടി… ഞാൻ റൈറ്റ് പറഞാൽ കുറയുമോ എന്ന് എനിക്ക് പേടി കാരണം അതെല്ലാം മുതലാളിയോട് പറയാൻ ഞാൻ നിർബന്ധിപ്പിച്ച്..അങ്ങനെ റൈറ്റ് എല്ലാം പറഞ്ഞു.അവർക്ക് വേണ്ട മുറിയും ഫുഡ് കര്യങ്ങൾ എല്ലാം എന്നോട് റെഡി ആക്കാൻ പറഞ്ഞു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. മുതലാളി എന്നെ വിളിച്ചു അവരുടെ റൂമിലേക്ക്…
മുതലാളി: എടാ നി ആ ഗീത ആയി നല്ല അടുപ്പം അല്ലേ…
ഞാൻ: അതെ…
മുതലാളി: നി അവളെ പറഞ്ഞു മനസ്സിലാക്കി ശനിയാഴ്ച night ജോലിക്ക് നിൽക്കുമോ എന്ന് ചോദിക്കു… അന്നത്തെ രാത്രി പണിക്ക് അവൾക്ക് നി വേറെ കൂലി കൊടുത്തോ???