ഞാൻ : റിസോർട്ട് മുഴുവൻ ക്ലീൻ ചെയ്യണം….പത്ത് പതിനഞ്ച് മുറിക്കുള്ള ആൾക്കാർ ഉണ്ടാവും.. ഇത് രാത്രി നിർത്തി ചെയ്യുമ്പോൾ കാശ് കൂടുതൽ കൊടുക്കണ്ടേ…
പിന്നെ പുറത്ത് വരാന്ത, ഗ്രൗണ്ട് എല്ലാം ചെയ്യണം…
മുതലാളി: എടാ എന്തായാലും ഞാൻ കല്ല്യാണകാരോട് വലിയ റൈറ്റ് പറഞ്ഞു പിടിച്ചത്… അപ്പൊൾ കുറച്ചു പൈസ നഷ്ടം ആയെന്നു കരുതി പ്രശ്നം ഇല്ല…
ഞാൻ: എന്ന ഒരു 5000 രൂപ കൊടുക്കട്ടെ…
മുതലാളി: അത് കുറച്ചു കൂടുതൽ ആണ്…
ഞാൻ: പാവങ്ങൾ അല്ലേ മുതലാളി…ഒറ്റക്ക് നിന്ന് ചെയ്യണ്ടേ അതാ…
മുതലാളി: ആ പോട്ടെ.. എന്നാ നി അവളെ വിളിച്ചു ഇത് പറയ്.
ഞാൻ അപ്പൊൾ തന്നെ ഗീത ചേച്ചിയെ വിളിച്ചു ഇത് പറഞ്ഞു.
ചേച്ചി: അയ്യോ രാത്രി നിൽക്കണോ..ചേട്ടൻ സമ്മതിക്കില്ല…അതാ…
ഞാൻ: ചേച്ചി ഞാൻ ലോകത്ത് ഇല്ലാത്ത കൂലി പറഞ്ഞു റെഡി ആക്കിയത്….
ചേച്ചി: എത്രേയ നി പറഞ്ഞത്.
ഞാൻ: 4000 രൂപ പറഞ്ഞത്…
ചേച്ചി: ഒരു ദിവസത്തേക്ക് ഇത്രേം രൂപ സമ്മതിച്ചോ മുതലാളി…എന്നിട്ട് എൻ്റെ ശമ്പളം വരുമ്പോൾ ഇത് കുറയുമോ???
ഞാൻ: ഇല്ല…ഇവിടെ മുഴുവൻ ഒരു രാത്രി നിന്ന് ചെയ്തു തീർക്കണം..അതാ..
ചേച്ചി: വേറെ ആരെങ്കിലും ഉണ്ടാവുമോ അപ്പൊൾ ഇവിടെ….
ഞാൻ: ഇല്ല ഞാനും ചേച്ചിയും മാത്രേ ഉണ്ടാവൂ…
ചേച്ചി രാവിലെ തന്നെ കുറച്ചു പണികൾ ഒന്ന് ഒതുക്കിയാൽ രാത്രി അതികം ഉണ്ടാവില്ല… ഒറ്റ അടിക്കു നാലായിരം കിട്ടില്ലേ… ശമ്പളം വേറെയും…
ചേച്ചി: ശെരി ഞാൻ നിൽക്കാം…പക്ഷേ എൻ്റെ ഒപ്പം ഇവിടെ നീയും നിൽക്കുമോ??? നി ഇവിടെ ഫോണിലും നോക്കി റിസെപ്ഷനിൽ ഇരിക്കരുത്..എനിക്ക് രാത്രി ഒറ്റക്ക് നടക്കാൻ പേടി ആണ് അതാ…
ഞാൻ: ഞാൻ എപ്പോഴും ഉണ്ടാവും ഇവിടെ…പോരെ…ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു വിളി മതി പോരെ…
ചേച്ചി: ശെരി…
അങ്ങനെ ശനിയാഴ്ചരാത്രി പണിക്ക് ആയി ചേച്ചിയുടെ അടുത്ത് നിൽക്കാൻ സമ്മതിപ്പിച്ചു. ചേച്ചി കാലത്ത് ജോലിക്ക് വന്നു. കുറച്ചു പണി എല്ലാം കഴിഞ്ഞപ്പോൾ മുതലാളി ഉച്ച ആയപ്പോൾ ചേച്ചിയോട് വീട്ടിൽ പൊക്കോ എന്നിട്ട് 6 മണി ആവുമ്പോൾ വരാൻ പറഞ്ഞു… ചേച്ചി ഉച്ച ആയപ്പോൾ ഡ്രസ്സ് മാറി വരുന്ന സമയത്ത് ഞാൻ അവിടെ ഇരിക്കുകയായിരുന്നു. ചേച്ചി എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.