മൂന്ന് പെൺകുട്ടികൾ 5
Moonnu Penkuttikal Part 5 | Author : Sojan
[ Previous Part ] [ www.kambistories.com ]
ആര്യ ചേച്ചി കല്ലുകളിക്കുമ്പോൾ ആ വിരലുകൾ മുകളിലേയ്ക്ക് വളഞ്ഞിരിക്കും. നഖങ്ങൾ മനോഹരമായി കൂർത്ത് തിളങ്ങും. എനിക്കിട്ട് ശരീരത്തിൽ അവിടേയും ഇവിടേയും ഏത്ക്കുന്ന മുറിപ്പാടുകളും ആ മനോഹരമായ നഖങ്ങളിൽ നിന്നാണല്ലോ എന്നോർക്കുമ്പോൾ പിന്നേയും അത് കിട്ടാനായി ഞാൻ കൊതിച്ചിരുന്നു.
അളുമ്പിയ ശേഷം നഖങ്ങൾക്കിടയിൽ നിന്നും ചർമ്മം തൂത്തു കളയുന്നതു പോലേയും, കാലിലെ രോമം പറിച്ചെടുത്തിട്ട് ഊതി പറപ്പിക്കുന്നതുപോലേയും ഓരോ ചേഷ്ടകളൊക്കെ ചിലപ്പോൾ കാണിച്ചിരുന്നു. തിരിച്ച് എന്റെ കൈയ്യിൽ നിന്നും ഇതു പോലുള്ള നല്ല ഉപദ്രവങ്ങൾ ചേച്ചിക്കും കിട്ടിയിരുന്നു.
ഒരു ദിവസം ഞാൻ ഒരു വടി തോലൊക്കെ കളഞ്ഞ് മിനുസമാക്കി കറക്കിക്കൊണ്ട് നടന്നു.
സ്റ്റൈൽ കാണിക്കുന്നത് പെമ്പിള്ളേരുടെ അടുത്ത്.
ഇടയ്ക്കെപ്പോഴോ അത് ചേച്ചിയുടെ ദേഹത്ത് കൊണ്ടു.
പിടിച്ചു മേടിച്ച് അതുവച്ച് നല്ല ഒരു തല്ല്.
എനിക്ക് സങ്കടമായി.
ഞാൻ പിണങ്ങി പോയി.
എന്റെ അമ്മയുടെ ചെവിയിലെത്തികാണുമോ എന്നു കരുതി ചേച്ചിക്ക് എന്നെ അന്വേഷിച്ച് വരുവാനും ഭയം.
“അവനിട്ട് ഇടയ്ക്ക് ഒരെണ്ണം കൊടുക്കാൻ ആളുള്ളത് നല്ലതാ, ഞാൻ അടിക്കാൻ പിടിച്ചാൽ ഒന്നുകിൽ ഓടും, അല്ലെങ്കിൽ എന്റെ കൈ പിടിച്ച് തിരിക്കുകയോ, വടി ഒടിച്ചു കളയുകയോ ചെയ്യും. ആര്യ ഇഷ്ടം പോലെ കൊടുത്തോ ഒരു കുഴപ്പവുമില്ല” ഇതായിരുന്നു അമ്മയുടെ ആര്യ ചേച്ചിയോടുള്ള മറുപടി.
കൃത്രിമ പരിഭവം കാട്ടി മുറ്റത്തു കൂടി ഇവരുടെ സംസാരം കേട്ടുകൊണ്ട് നിൽക്കുന്ന ഞാൻ ആര്യ ചേച്ചിയെ നോക്കി. ആ മുഖം ചമ്മിയിരുന്നു.
അമ്മ അങ്ങിനൊക്കെ പറഞ്ഞെങ്കിലും ആര്യ ചേച്ചിക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കി ആ സംഭവം എന്നെനിക്ക് തോന്നി.
“നീ വരുന്നോടാ?”
“ഓ ഇല്ല”
“നിന്നെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു”
“ആശയേയോ അർച്ചനേയോ ആണെങ്കിൽ ചേച്ചി ഇതു പോലെ അടിക്കുമോ?” അമ്മയുടെ മുന്നിൽ വച്ചാണ് ഈ ചോദ്യം.