കുരുത്തം കെട്ടവൾമാര് 2 [കാന്തി]

Posted by

” പറയാൻ        വന്ന      നീ      ആരായി..? ”

ഷംന       മാരുതിയോടായി     കളിയായി       പറഞ്ഞു…

” കള്ളം      അല്ലെടി…. അവർക്ക്      അമ്പത്     വയസ്സ്      ആരെങ്കിലും      പറയുവോ..? ”

ബെറ്റി     കൊതി      പറഞ്ഞു..

” അവരുടെ    മോൾടെ     വയസ്സല്ലേ… കാണൂ,      ലെച്ചൂന്ന്…? ”

ഷംന      പൊടിക്ക്     ഒന്നടങ്ങി..

” ഇതിന്… അതൊന്നും.. ഇല്ല  പെണ്ണേ… പത്തൊമ്പത്കാരൻ       നാല്പത്തഞ്ച്കാരിയെ      പ്രേമിച്ചു    കെട്ടിയത്     വായിച്ചില്ലേ… നീയ്യ്…?   നമ്മുടെ     രണ്ടു  പേരും   കാണാ ദുരത്തല്ലെ…?   നമുക്ക്      സഹിക്കാൻ    കഴിയുന്നോ…? ”

ബെറ്റി     വാചാലയായി…

” അത്… ശരിയാ…. ഒത്തു    കിട്ടിയാൽ… ആരാ     വേണ്ടെന്ന്      വയ്ക്കുക…? ”

ഷംന       ഉള്ളത്     പറഞ്ഞു..

” എടി… കൊച്ചു   കള്ളി… തക്കം      പാർതിരിക്ക്യ… അല്ലേ…?  ഞാനും… അതേടി…. അർദ്ധ രാത്രി     സൂര്യൻ   ഉദിച്ചാൽ…. അറിയാം….. ഓരോ… മാന്യന്മാരെ…!”

ഷംനയുടെ     മുടിയിൽ… വാത്സല്യത്തോടെ     തലോടി,      ബെറ്റി     പറഞ്ഞു….

സ്വവർഗ     രതിയാണ്      എങ്കിലും,    തത്കാലം      അനുഭവിക്കാൻ     കഴിയുന്നല്ലോ… എന്നോർത്തു     നേർത്ത      അസൂയ     ബെറ്റിക്ക്    ലക്ഷ്മിയോട്       തോന്നി…

അന്ന്    രാത്രി,      ബെറ്റിയുടെ      നടു വിരൽ        ഒളിവിൽ     ആയിരുന്നു….!

ഷംനയും      ബെറ്റിയുടെ     അവസ്ഥ      തന്നെ     ആയിരുന്നു…

=============

മാസങ്ങൾ       പലത്    കടന്ന്  പോയി…

Leave a Reply

Your email address will not be published. Required fields are marked *