റിസ്‌വാൻ എന്ന റിസ്‌വാന
Rizwan Enna Rizwana | Author : Reshma Raj
ടെമ്പോ ട്രാവലർ ഗേറ്റ് കടന്നു പോയതും ഞാൻ ഗേറ്റ് അടച്ചു എന്നിട്ട് ഞാൻ വീട്ടിലേക്ക് നടന്നു…
ഞാൻ റിസ്‌വാൻ അരീക്കൽ കുടുബത്തിലെ ഇപ്പൊൾ ഉള്ളതിൽ മൂന്നാം തലമുറ , അതായത് വെല്ലിപ്പ , ഉപ്പ , ഞാൻ …
നാല് ഏക്കർ പറമ്പിൽ തറവാട് വീടും പിന്നെ വെല്ലിപ്പ അഞ്ച് മക്കളിൽ നാല് പേർക്ക് വേണ്ടി പണി കഴിപ്പിച്ച വീടുകളും..
ചെറിയ ഇളയാപ്പാക്ക് ആണ് തറവാട് വീട്…
വെല്ലിപ്പ ആയ കാലത്ത് പട്ടാളത്തിൽ ആയിരുന്നു, അത് കൊണ്ട് തന്നെ ഞങൾ ഒരു മോഡേൺ കുടുംബം ആയിരുന്നു…
19 വയസു മുതൽ 32 വയസു വരെ പതിമൂന്നു വർഷം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു…
അതിനിടയിൽ ഉണ്ടാക്കി എടുത്തതാണ് ഇതെല്ലാം…
കൂട്ടത്തിൽ ഓരോ ലീവിനും വരുമ്പോൾ വെല്ലിമ്മയെ കളിച്ചു മദിച്ചു അഞ്ച് കുട്ടികളെ നൽകി…
ഇപ്പൊൾ തറവാട് വീട്ടിൽ വെള്ളിപ്പയും ചെറിയ ഇളയാപ്പ റാഫിയും (34) ഭാര്യ റസ്‌ലയും(26) രണ്ടു മക്കളും ആണ് ഉള്ളത്..
അടുത്ത് തന്നെ മുനീർ (40) എളാപ്പയുടെയും മുനവിറ (32) എളാമയുടെയും വീട് ആണ് ഇവർക്കും രണ്ട് മക്കളാണ്..
പിന്നെ സുബൈർ (45) എളാപ്പയുടെയും സുഹാന (37) എളാമയുടെയും വീട് ആണ്, ഫാത്തിമ (18) എന്ന ഏക സന്താനം..
ഈ വീടുകൾക്ക് മുൻ വശത്തായി ആണ് ഉപ്പയും (നബീൽ 51 ) ഉമ്മ (നാജിയ 47) നജ്മത് (48) അമ്മായിയും വീടുകൾ വച്ചിട്ടുള്ളത്.. നജ്മത് അമ്മായിക്ക് രണ്ടു പെൺകുട്ടികളാണ് ജസ്നയും(25) ഫഹ്മയും (23)
പിന്നെ ഒടുവിൽ നാഫിയ.(30 ) അമ്മായിക്ക് ഉള്ള വീട് ഞങളുടെ വീടിന് അടുത്ത് തന്നെ പണിതു..
നാഫിയ അമ്മായിക്ക് രണ്ടു കുട്ടികളാണ്…
ജസ്നയുടെ കല്യാണം കഴിഞ്ഞ് മൊഴി ചൊല്ലിയാണ്.. കുടുംബക്കാര് കണ്ടു പിടിച്ചത് ഒരു സ്വവർഗ അനുരാഗിയെ ആയിരുന്നു..
ഒരു മാസം കഴിഞ്ഞ് ജസ്‌ന വീട്ടിൽ എത്തി…
പിന്നെ മൊഴി ചൊല്ലൽ..
അതിനിടക്ക് ഫഹ്മയുടെ നിക്കാഹ് കഴിഞ്ഞ്..
ജസ്നയേ കെട്ടാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു … അവളുടേ കല്യാണം കഴിഞ്ഞ ശേഷം ആണ് ഞാൻ ഇങ്ങനെ ആയതു….
പെൺ വസ്ത്രങ്ങളിൽ ആകൃഷ്ടനായത്…
മൊഴി ചൊല്ലിയതിന് ശേഷം ഞങൾ പതുക്കെ അടുത്ത്…
അതിനു രണ്ടു വർഷം എടുത്ത്…
എനിക്ക് ഉടൻ പെണ്ണായി മാറണം പിന്നെ സമയം പാഴാക്കിയില്ല… ഞാൻ എന്റെ മുറിയിലെ കുളിമുറിയിലേക്ക് എന്റെ ഷേവറുമായി ചെന്ന് ശരീരം മുഴുവൻ നന്നായി ഷേവ് ചെയ്ത് തല നനയ്ക്കാതെ കുളിച്ചു……
കുളി കഴിഞ്ഞ് തോർത്തി . ടവ്വൽ ഉടുത്ത് എന്നിട്ട് രഹസ്യമായി വച്ചിരുന്ന എന്റെ മേക്കപ്പ് സാധനങ്ങളും സിലിക്കൺ മുലകളുമൊക്കെ ഉള്ള കവർ എടുത്തു , കൂടെ താക്കോൽ കൂട്ടവും എന്നിട്ട് നേരെ സുബൈർ എളാപ്പയുടെയും സുഹാന എളാമയുടെയും വീട്ടിലേക്ക് നടന്നു.