ഇതിന്റെ നേരെ വിപരീതമായിരുന്നു ഉണ്ണിയുടെ കാര്യങ്ങൾ. വളരെ ബുദ്ധിമുട്ടുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായിരുന്ന ഉണ്ണിയുടെ വരവ്. തെങ്ങു കയറ്റക്കാരനായ അച്ഛൻ അരക്കു താഴെ തളർന്നു കിടപ്പിലായിട്ട് ഇപ്പോൾ വർഷം 3 ആയി. ജോലിക്കിടെ കാൽ വഴുതി വീണായിരുന്നു അപകടം. വീട്ടുജോലികളും തൊഴിലുറപ്പുമൊക്കെയായി അമ്മയാണ് കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നത്. കെട്ടിക്കാൻ പ്രായമായ ചേച്ചി ഉൾപ്പടെ നാല് പേരുടെ ഒരു ചെറിയ കുടുംബമായിരുന്നു അവന്.
കഷ്ടപ്പാടുകളും പണത്തിന്റെ വിലയും തന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് നല്ലതുപോലെ തിരിച്ചറിഞ്ഞ ഉണ്ണിക്ക് സാധാരണ ചെറുപ്പക്കാരെ പോലെ കൂട്ടുകാരിലും പെണ്ണിലും ആഘോഷങ്ങളിലും ഒന്നുമല്ലായിരുന്നു ശ്രദ്ധ, എങ്ങനെയെങ്കിലും നല്ലപോലെ പഠിച്ചു ഒരു ജോലി നേടി കുടുംബത്തെ രക്ഷപ്പെടുത്തണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു അവന് .
അത് അവന്റെ ക്ലാസിലെ പ്രകടനങ്ങളിലും വ്യക്തമായിരുന്നു ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു അവൻ.
അന്തർമുഖൻ ആയതിനാലും സാധാരണ ചെറുപ്പക്കാരെ പോലെ അടിപൊളികളിൽ ഒന്നും താല്പര്യമില്ലാതിരുന്നതിനാലും കോളേജിൽ അവന്റെ ആകെയുള്ള കൂട്ട് അരുണും നിയാസും മാത്രമായി ഒതുങ്ങി. നിയാസിനെ അരുൺ കോളേജിൽ വെച്ചാണ് പരിചയപ്പെടുന്നതെങ്കിൽ,ഉണ്ണി അരുണിന്റെ കളിക്കൂട്ടുകാരനായിരുന്നു രണ്ടുപേരുടെയും വീടുകൾ ഒരു മതിൽ മാത്രം വേർതിരിച്ചു.
“ഹോ എന്തോരം പീസുകളാനളിയാ..ഇത്തവണ ഞാൻ ശരിക്കും തകർക്കും”,
അരുണിന്റെ തോളിൽ മുറുക്കെ പിടിച്ചു കൊണ്ട് അടക്കാനാവാത്ത സന്തോഷത്തിൽ നിയാസ് പറഞ്ഞു.
ഇതുകേട്ട് തമാശരൂപേയാണ് അരുൺ മറുപടി നൽകിത്
” ആ നല്ലപോലെ നോക്കിക്കോ ഇപ്പോഴല്ലേ പറ്റത്തുള്ളൂ.പാത്തു വന്നു കഴിഞ്ഞാൽ പിന്നെ ഇതിനുള്ളിലെ നിന്റെ ഈ കലാപരിപാടികൾ ഒന്നും നടക്കത്തില്ലലോ”
ഓ പിന്നേ … അവളോട് പോകാൻ പറ അളിയാ എന്നും അവളെത്തന്നെ കളിച്ചിരുന്നാൽ മതിയോ.അതിപ്പോ സദ്യയായാലും ബിരിയാണി ആയാലും ദിവസവും കഴിച്ചാൽ നമുക്ക് മടുക്കത്തില്ലേ,അതുപോലെതന്നെയാ ഇതും”
ഒരു കള്ളച്ചിരിയോടെയായിരുന്നു നിയാസിന്റെ മറുപടി
” ഇനി ഇതുപോലെ തന്നെ പാത്തുവും ചിന്തിക്കുന്നത് നീ ഒന്ന് ആലോചിച്ചു നോക്കിയേ, നിന്നെ മടുത്തു അവളും ഈ പരിപാടിക്ക് ഇറങ്ങിയാലോ”
” അതേ അളിയാ, നിനക്ക് പാത്തുവിനെ ശെരിക്കും അറിയാഞ്ഞിട്ടാണ്, ഭൂതത്തിന് എന്നോട് മുടിഞ്ഞ പ്രേമമാണ് ഞാൻ അല്ലാതെ അവൾക്ക് പറ്റത്തില്ല, ചുമ്മാതല്ല എന്നും ഞാൻ നല്ലപോലെ സുഖിപ്പിച്ചു വിടുന്നുണ്ട്. ഇനിയിപ്പോ അവളെ കെട്ടിയാലും മോശമൊന്നും വരത്തില്ല,