കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ അടുത്ത് സുഖം അല്ലെ നിനക്ക് നിനക്ക് എന്നെ ഇഷ്ട്ടം ആയോ ഞാൻ കല്യാണം കഴികുന്നത്തിൽ എന്തെകിലും താല്പര്യം കുറവ് ഉണ്ടോ ഇല്ല എനിക്ക് സമദം ആണ് നിങ്ങൾക്ക് എന്നെ ഇഷ്ട്ടപെട്ടോ അ ഇഷ്ട്ടം ആയി എന്നാ അവർ പറഞ്ഞത് പോലെ ഉറപ്പിക്കട്ടെ..നിങ്ങളെ ഇഷ്ട്ടം എന്നു പറഞ്ഞു അവൾ ഞാൻ പോകുന്നു എന്നു പറഞ്ഞു അകത്തേക്ക് പോയി ഞാനും പോയി എന്നിട്ട് നിങ്ങൾ പറഞ്ഞത് പോലെ ഞങ്ങൾ റെഡി കണ്ടോ നബിസ എന്റെ മോനെ കണ്ടു അപ്പൊ രജിസ്റ്റർ കഴിഞ്ഞു ഇവിടെ വിട്ടിൽ ഉച്ച ഫുഡ് കഴിഞ്ഞു ഇവരുടെ ആദ്യ രാത്രി ഇവിടെ പിറ്റേ ദിവസം അവിടെ ഒരു വിരുന്ന് എന്നാ കല്യാണം കഴിഞ്ഞു അങ്ങനെ മതി അല്ലെ നബീസ അത് മതി കുറെ ആളെ കുട്ടി ചോർ കൊടുത്ത് ഇതുവരെ ഒന്നും ഉണ്ടായില്ല എന്റെ രണ്ട് മക്കളെ കെട്ടിച്ചു അവർ വീട്ടിൽ വന്നു നിലക്കാൻ തുടങ്ങി വർഷം 5 ആയി ഒരു കുടുംബക്കാർ പോലും വന്നില്ല ഇനി പിന്നെ ഇത് ഇങ്ങനെ മതി എന്നാ വാ ചായ കുടിക്കാം ഞങൾ ചായ കുടിച്ചു നല്ല ചായ അപ്പോൾ തന്നെ ഉമ്മ ചോദിച്ചു ആരാ ചായ വെച്ചേ അത് എന്റെ മൂത്ത മക്കൾ ആണ് ജമീല നല്ല ചായ നല്ല കൈ പുണ്യം ഉണ്ട് എന്നാ തോന്നുന്നേ അവൾ നന്നായി ഫുഡ് ഉണ്ടാകും അങ്ങനെ ഞങ്ങൾ ഇറങ്ങി വണ്ടി എടുത്തു മെല്ലെ പോയി എന്റെ മോനെ കള്ള മോനെ ഇത്ര പെട്ടന്ന് ഇത് നിനക്ക് ഇഷ്ട്ടപെടും എന്നു എനിക്ക് അറിയില്ലായിരുന്നു.
ആണോ അത് ഉമ്മ നല്ല കുട്ടി ഉമ്മയും തരക്കേടില്ല അപ്പൊ മോൻ ഉമ്മയെ കൂടെ എടുത്തോ വേണല് എടുക്കാം.. നല്ല മോൻ ഉമ്മാട് തന്നെ പറയണം പിന്നെ എന്റെ പൊന്നാര ഉമ്മ അല്ലെ.. മോനെ അവർ വെറും പാവപെട്ടവർ ആണ് പിന്നെ ഒരു അഹങ്കാരം ഇല്ല പിന്നെ അവരെ കുടി നമ്മൾ എവിടെ കൊണ്ട് വരുന്നു നമ്മുടെ 5 ഏക്കർ സ്ഥലത്ത് ഉള്ള വീടിൽ 5 ബെഡ് റൂം ഉണ്ട് അത് മൊത്തം ഒന്ന് പണി എടുപ്പിച്ചു ഒന്ന് പെയിന്റിംഗ് ചെയ്താൽ അവിടെ മൊത്തം കൃഷി ഇറക്കി നമ്മുക്ക് സുഖം ആയി ജീവിക്കം 10 വർഷം ആരും ഇല്ലാതെ ജീവിച്ച നമ്മുടെ ലൈഫ് അടിപൊളി ആവും അവർ 4 പേര് കുടി വന്നാൽ ഉമ്മ ഇഷ്ട്ടം ഉള്ളത് പോലെ ചെയ്‌തോ..