ആ ബെസ്റ്റ് എൻ്റെ പോന്നു മനുഷ്യാ ഇവന് അവളെ വേണ്ട എന്നാണ് അവൻ പരയുന്നെ…അമ്മ ഫുൾ സ്റ്റോപ് ഇട്ടു…..
അതെന്താണ് ഇതൊക്കെ ഇപ്പൊ പറയും വെറും ജാഡ ഡയലോഗ് മാത്രമേ ഉള്ളൂ കൃഷ്ണാ….അച്ഛൻ നിസാരം ആയി പറഞ്ഞു…..
മൂപ്പര് അങ്ങോട്ട് പോയി…..അമ്മയും കൂടെ പോയി…
ഞാൻ നിരാശയോടെ. മുകളിലോട്ട് നടന്നപ്പോ അളിയാ നിൻ്റെയും അവൾടെയും കല്യാണം കഴിഞ്ഞപ്പോൾ എന്നല്ലേ അതിൻ്റെ അർത്ഥം അമർ കോണയും കൊണ്ട് വന്നു….
എടാ ഇനി നമ്മൾ എന്ത് ചെയ്യും … അമർ എന്നോട് ചൊതിച്ചു…
എനിക്കറിയില്ല അളിയാ അവളെ എനിക്ക് അത് ചിന്തിക്കാൻ പോലും വൈയ്യാ ….. എന്തെങ്കിലും ഒരു ഐഡിയ ഉണ്ടാക്കാം നീ പേടിക്കാതെ അമർ അത് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു…
എടാ എനിക്കൊരു ഐഡിയ 💡 ഞാൻ പറഞ്ഞു… എന്ത്ര
നീ അവളെ കെട്ടിക്കോ…. അമർ : പ്പാ അതിൽ നിർത്തി ….
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഒറങ്ങി പോയി…..
അങ്ങനെ അടുത്ത ദിവസം സൺഡേ…..
രാവിലെ തന്നെ കുലിക്കി തെറുപ്പിക്കല്ലെ….. ചേട്ടാ വായ്ക് അപ്പ്…. അമ്മ ഒരു 5 മിനിറ്റ് കൂടെ അമ്മയ്യല്ല അപ്പു ആണ്…
മോളെ നീ എന്നെ വെറുതെ വിട്ടെ ഞാൻ കൊറച്ച് എണിക്കാം….
ഏട്ടന് എന്താ പറ്റിയത് ഏട്ടാ….. ആകെ വല്ലാതെ ആയല്ലോ….. അപ്പു ആക്കെ വിഷമത്തിൽ ആയി…
എനിക്ക് ഒന്നും ഇല്ല മോളെ ഏട്ടൻ ഇപ്പൊ ഓക്കെ ആണ്… എന്താ സംഭവിച്ചത്…. സംഭവിച്ചത് ഒക്കെ എന്ത് ഇനിയല്ലെ സംഭവിക്കാൻ പോവുന്നെ അതൊക്കെ ഏട്ടൻ വഴിയേ പറഞ്ഞ് തരാം…. മോള് വല്ലതും കഴിച്ചോ… ഇല്ല ഏട്ടാ ഞാൻ ഏട്ടനെ കാണാൻ വന്നതാ എന്ന ഒരു 5 മിനിറ്റ് നിക്കെ ഏട്ടൻ ഇപ്പൊ വരാവേ….. . പോവുന്ന പോക്കിൽ അമറിൻ്റെ ഒരു ചവിട്ടും ചവിട്ടി ഞാൻ പോയി…. അവൻ ഞെട്ടി ഉണർന്നു….അയ്യോ അമ്മേ എന്നെ തല്ലി കൊല്ലലെ സാറെ ഞാൻ ആർക്കും ഒറക്ക ഗുളിക കൊടുത്തില്ല സാറെ എന്നും പറഞ്ഞ് കരഞ്ഞു…. 🤣