ഏട്ടാ അമറെട്ട എന്തോന്ന്….. അവള് അവനെ നോക്കി ഇരുന്നു പിന്നെ എല്ലാവരും കൂടെ ഫുഡ് ഒക്കെ കഴിച്ച് ഇറുന്നപ്പോ ടുർഫിൽ പോവാൻ അമർ വിളിചു ഒരു മൂഡ് ഇല്ലെങ്കിലും ഞാൻ അങ്ങ് പോവാൻ റെഡി ആയി….
അപ്പോഴാണ് ബയിക്ക് ദീപുവിൻ്റെ കൈയ്യിൽ ആയാ കാര്യം ഓർത്തത്…. പിന്നെ അമറിൻ്റെ വണ്ടിയിൽ ദീപുവിൻ്റെ വീട്ടിൽ പോയി അവനെയും കൊണ്ട് ടർഫിലേക്ക് വിട്ടു…..
അവിടെ പോയപ്പോ ശ്യാമും ടീമും ഉണ്ടായിരുന്നു…. ഉള്ളിൽ കയറിയതും തന്നെ അവന്മാരുടെ ഒരു ആകിയ ചിരിയും കുശുകുശുക്കൾ ഒക്കെ കൂടെ അയപ്പോ തന്നെ എന്തോ സ്പെല്ലിംഗ് മിസ്റ്റ്‌ക്ക് തോന്നി…
ബാറ്റ് എടുത്ത് കളിക്കാൻ റെഡി ആയി കൊണ്ടിരുന്ന എന്നോട് അവന്മാര് എന്താണ് പീഢന ശ്രമം ഒക്കെ നടത്തി എന്ന് കേട്ടു…
അവൻ വന്നു എന്തെ തോളത്ത് കൈ ഇട്ട് കൊണ്ട് പറഞ്ഞു വലിയ ആള് ചമഞ്ഞിട്ട് നടപ്‌പാ യിരുന്നല്ലോ ഒരു പകൽമാന്യൻ തൂ……
എടാ നാളെ നീ നിൻ്റെ കഴപ്പ് നിൻ്റെ തള്ളയോട് തീർക്കുമോ ടാ തായോളി എന്ന് അവൻ പറഞ്ഞതും തിരിഞ്ഞ് നടന്ന എൻ്റെ ഉള്ളിൽ ഒരു വൈദ്യുതി പടർന്ന് കയറി ..തിരിഞ്ഞ് അവനെ തല്ലാൻ പോയ ഞാൻ കണ്ടത് അമറിൻ്റെ കൈ അവൻ്റെ കരണത്ത് പതിയുന്നതാണ് എന്നിട്ട് അവൻ്റെ കോളറിന് പിടിച്ച് കൊണ്ട് തള്ളക്ക് പറയുന്നോട പോലയാടി മോനെ അപ്പോഴേക്കും ദീപു അവൻ്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു നാളെ ഞങ്ങൽ നിൻ്റെ വീട്ടിൽ ആണെടാ മോനെ …….
എടാ വിട്ടെക്കട ഇവന്മാരുടെ പ്രകടനം കണ്ട് എനിക്ക് സങ്കടം വന്നു എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടല്ലോ എന്നുള്ളത് എൻ്റെ മനസ്സ് നിറച്ചു….
അവിടെ നിന്നും ഇറങ്ങി നേരെ ഒരു കോഫീ ഷോപ്പിൽ കയറി…. എടാ അലിയന്മാരെ ഞാൻ നാളെ വന്നു ടി. സി വാങ്ങും .. ഞാൻ പറഞ്ഞു….
അപ്പോ നെകറ്റ് പാർട്ട് പെട്ടന്ന് തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫീഡ്ബാക്ക് അറിയിക്കുക പിന്നെ ഒരുപാട് പേര് പറഞ്ഞു സ്പെല്ലിംഗ് മിസ്സ്റ്റേക്ക് ഉണ്ടെന്ന്… അഗൈൻ സോറി ഫോർ ദാറ്റ്… പിന്നെ ഈ സ്റ്റോറി തുടരണോ വേണ്ടയോ എന്നും അറിയിക്കുക