അവർ അമ്മയുടെ മുറിയിൽ എത്തി. എന്തായി അമ്മ തീരുമാനം.
നിങ്ങടെ ഇഷ്ടംപോലെ നടക്കട്ടെ പിന്നെ ഒരുകാര്യം ഒരു കൂട്ട് അതിനപ്പുറം ഒന്നും വേണ്ട ഈ കല്ലിയാണം കൊണ്ട് പിന്നെ ഹരികുട്ടൻ ഇവിടെ തന്നെ നിക്കുന്നത് ഇഷ്ട്ടമുള്ള ആളെയെ നോക്കാവു.
അതൊന്നും ഞങ്ങൾക്ക് ഉറപ്പു പറയാൻ പറ്റില്ല. അമ്മക്ക് അവൻ ഇവിടെ വേണമെകിൽ ഒരു കാര്യം ചെയ്യ് അമ്മ ഹരികുട്ടനെ തന്നെ കെട്ടിക്കോ അഞ്ജന പെട്ടന്ന് ഇടയിൽ കയറി പറഞ്ഞു. അത് കേട്ടതും നേരത്തെ ഹരിക്കുട്ടൻ പറഞ്ഞപ്പോൾ ഉണ്ടായ അതെ പകപ്പോടെ അവർ മകളെ നോക്കി പിന്നെ അഞ്ജന നീ എന്താ ഇപ്പോൾ പറഞ്ഞെ അവർ ദേഷ്യത്തിൽ അവളോട് ചൂടായി
അവൻ നിങ്ങളിലും ഇളയയൊരു കുട്ടിയല്ലേ നിനക്കൊക്കെ ബോധവും ഇല്ലാതായോ. അമ്മ ചുടാക്കണ്ട ഈ കാര്യം ലോകത്തു നടക്കാത്തതൊന്നുമല്ല വിദേശത്തൊക്കെ ഇങ്ങനെ കല്യണം കഴിച്ചു ഒരുപാടുപേർ സുഖമായി ജീവിക്കുന്നു
നിയൊക്കെ എന്തൊക്കെയാ ഈ പറയുന്നേ ഇതെങ്ങാനും നാട്ടുകാരറിഞ്ഞാൽ ഓർക്കാൻകൂടെ വയ്യ. ഓ പിന്നെ നാട്ടുകാരാണല്ലോ ഇവിടെ അരിവാങ്ങി തരുന്നേ ഒന്ന് പോകാൻ പറ അവരോട്.
ഇത് വിദേശമല്ല നാട്ടുമ്പുറമാ.
അമ്മേ ഒന്ന് ചിന്തിച്ചു നോക്ക് അമ്മക്കും ഒരുകുട്ടാകും ഹരികുട്ടനും ഒരുകുട്ടാകും ഞങ്ങൾക്ക് ഒരു വയസ്സന്റെ കൈയിൽ പിടിച്ചേൽപ്പിക്കുന്നതിലും സമാധാനത്തിൽ തിരിച്ചു പോകുകേം ചെയ്യാം
നിങ്ങൾ എന്താ കുട്ടികളെ ഇങ്ങനെ പറയുന്നേ ഇത് പുറത്തറിഞ്ഞാൽ തലയുയർത്തി നടക്കാൻ പറ്റില്ല
എന്റമ്മേ പത്തു നൂറ്റിയിരുപതു ഏക്കറിൽ കൃഷിയിടം.
അതും കഴിഞ്ഞാൽ ഉള്ളത് നമ്മുടെ ഈ വീട് മാത്രം.
അതും വലിയ ഒരു മതിൽനുള്ളിൽ ആറേഴു ഏക്കറിനുള്ളിൽ ഇവിടെ എന്ത് നടന്നാലും ഒരു പൂച്ച കുഞ്ഞുപോലും അറിയില്ല.
ആകപ്പാടെ പുറംലോകംവുമായി വെന്തമുള്ളത് ശങ്കരൻ അമ്മാവനാ പുള്ളിയെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൊള്ളാം
ഇതൊക്കെ നിന്റക്ക ഭർത്താക്കന്മാർ അറിഞ്ഞാൽ.
എന്റമ്മാ അവരാണ് ഇതിനു ഏറ്റവും കൂടുതൽ സപ്പോർട് ഒന്ന് സമ്മതിക്കമ്മേ. നിയൊക്കെ എന്താ എന്ന് വെച്ചാൽ ആയിക്കോ ഞാൻ ആരുടേം സന്ദോഷം കളയുന്നില്ല.
പെണ്മക്കൾ രണ്ടുപേരും സന്ദോഷംകൊണ്ട് തുള്ളിചാടി അമ്മയുടെ അമ്മയുടെ കവിളിൽ ഉമ്മവെച്ചു അപ്പോഴും രഞ്ജനിടീച്ചറുടെ മുഖം മൂകമായി തന്നെ ഇരുന്നു അവർ വരും വരികകളെ ഭയപ്പെട്ടിരുന്നു