ഞാൻ : ഇല്ല, വരാന്ന്
അശ്വതി : മം ശരി..
ഞാൻ : ഓക്കേ ബൈ
ഫോൺ കട്ടാക്കി, അവസാന ഐസ്ക്രീമും തോണ്ടി എടുക്കുന്ന മയൂനെ നോക്കി
ഞാൻ : ഒരണ്ണം കൂടി പറയട്ടെ
മയൂഷ : മ്മ്… ഇപ്പൊ വേണ്ട, ആരാ വിളിച്ചേ
ഞാൻ : അത് കോളേജിലെ മിസ്സാണ്
മയൂഷ : ആഹാ മിസ്സുമ്മാരോക്കെ വിളിക്കാറുണ്ടോ
ഞാൻ : ആ… വിളിക്കോലോ എന്തേയ്
മയൂഷ : നല്ല പഠിപ്പിയാ നീ
ഞാൻ : അങ്ങനൊന്നുമില്ല
മയൂഷ : എന്ത് കാണുന്ന കാര്യമാ പറഞ്ഞത്
ഞാൻ : എന്ത് കാണുന്നത്
മയൂഷ : ഫോണിൽ പറഞ്ഞില്ലേ അത്
ഞാൻ : അതോ, ആഹാ കൊള്ളാല്ലോ എല്ലാം കേട്ട് ഇരിക്കുവായിരുന്നോ
മയൂഷ : കേക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ലല്ലോ
ഞാൻ : ഹമ്.. അതൊന്നുമില്ല, എന്തൊക്കെയാ അറിയേണ്ടത്
മയൂഷ : ഓ ഇനി എന്നോട് വല്ലതും ചോദിച്ചു ഇങ്ങോട്ട് വാ ഞാനും ഒന്നും പറയില്ല
ഞാൻ : അയ്യേ കൊച്ചു വാവ, ഒരു ഐസ്ക്രീം കൂടി പറയട്ടെ വാവക്ക്
മയൂഷ : ഹമ്…വേണ്ട പിന്നെ മതി പോവാൻ നോക്കാം സമയം ഒരുപാടായി
ഞാൻ : ഏ… അപ്പൊ എന്റെ ഉമ്മ ?
മയൂഷ : പിന്നെ തരാം
ഞാൻ : ഹമ്… പിന്നെ എപ്പൊ
മയൂഷ : എപ്പോഴെങ്കിലും
ഞാൻ : ആഹാ പിന്നെ എപ്പോഴെങ്കിലും ആണെങ്കിൽ ഉമ്മയിൽ മാത്രം നിക്കില്ല
മയൂഷ : പിന്നെ…?
ഞാൻ : വേറെ പലതും വേണ്ടി വരും
മയൂഷ : അല്ലടാ ഇതെന്ത് കഥ
ഞാൻ : ആ അങ്ങനാ, ഇപ്പൊ ആണെങ്കിൽ ഉമ്മയിൽ തീരും
മയൂഷ : ഓഹോ അങ്ങനെ ഉമ്മയിൽ തീർക്കേണ്ട
അത് കേട്ട് ആശ്ചര്യപ്പെട്ട
ഞാൻ : ഏ… സത്യമായും…?
ചിരിച്ചു കൊണ്ട്
മയൂഷ : ഒന്ന് പൊക്കേടാ… വാ പോവാൻ നോക്കാം
ഞാൻ : ഉള്ളതാണല്ലോ ഇനി വാക്ക് മാറ്റരുത്
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : മ്മ്…നോക്കട്ടെ