ഒരുവിധം പറഞ്ഞൊപ്പിച്ച് സുധ വീടിനകത്തേക്ക് കയറി, ഞാൻ അകത്തേക്ക് കേറുന്നേരം ചിരിച്ചു കൊണ്ട്
സന്ധ്യ : നീ കടിച്ചതല്ലേടാ അത്
ഞാൻ ചിരിച്ചു കൊണ്ട് അകത്തു കയറി, സുധ മുറിയിൽ കയറി വാതിലടച്ചു
സന്ധ്യ : നീ ഇരിക്ക് ഞാൻ ബാഗ് വെച്ചേച്ചും വരാം
ഞാൻ : മം..
വാതിൽ പൂട്ടി ഞാൻ ടി വി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു, കുറച്ചു കഴിഞ്ഞ് സുധ ഒരു ബ്ലാക്ക് നൈറ്റിയും ധരിച്ച് ഹാളിലേക്ക് വന്ന് എന്റെ ഓപ്പോസിറ്റ് സെറ്റിയിൽ ഇരുന്ന് ശബ്ദം താഴ്ത്തി
സുധ : നിനക്ക് കുറുമ്പ് അൽപ്പം കൂടുന്നുണ്ട്
ഞാൻ : എന്താ ആന്റി?
സുധ : അയ്യടാ അവനൊന്നുമറിയില്ല, ഓട്ടോയിൽ വെച്ച് എന്താ നീ കാണിച്ചേ?
ഞാൻ : ഓ അതോ അതൊരു രസമല്ലേ ആന്റി
സുധ : ആഹാ അവളെങ്ങാനും കണ്ടിരുന്നെങ്കിലോ?
ഞാൻ : ഒന്ന് പോ ആന്റി ആരും കാണാത്തൊന്നുമില്ല, അങ്ങനെ ഞാൻ വല്ലതും ചെയ്യോ
സുധ : ഹമ്… എന്റെ നല്ല ജീവൻ അങ്ങ് പോയി
ഞാൻ : ഈ ആന്റിയുടെ ഒരു കാര്യം
അപ്പോഴേക്കും കറുത്ത ബനിയനും പൂക്കൾ ബെർമൂഡയും ഇട്ടു കൊണ്ട് സന്ധ്യ താഴേക്ക് വന്നു
ഞാൻ : കൊള്ളാലോ രണ്ടു പേരും ബ്ലാക്കാണല്ലോ
എന്റെ അടുത്തിരുന്ന്
സന്ധ്യ : മമ്മി കഴിക്കാൻ എന്താ?
ഒരു കാല് മടക്കി സെറ്റിയിൽ വെച്ച്
സുധ : എനിക്കിനി ഒന്നും ഉണ്ടാക്കാൻ വയ്യ, നീ എന്തേലും വെക്ക്
സന്ധ്യ : പിന്നെ എനിക്ക് വേറെ പണിയില്ല മമ്മി വേണേൽ വെക്ക്
സുധ : എന്നാ ഒന്നും കഴിക്കണ്ട
ഞാൻ : അപ്പൊ ഇവിടെ ഒന്നുമില്ലേ, ഞാൻ പട്ടിണിയാവോലാ
സന്ധ്യ : ഏ… നീ അപ്പൊ ഇന്ന് വീട്ടിൽ പോണില്ലേ
ഞാൻ : പോവും, ഇവിടുന്ന് എന്തെങ്കിലും കഴിച്ചിട്ട് പോവാന്നാ ഞാൻ കരുതിയെ
സന്ധ്യ : ആ ബെസ്റ്റ്, ആ പാലട ഉണ്ട് അത് കുടിച്ച് വയറ് നിറച്ചോ രണ്ടും