പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5
Priyappetta Koottukarante Bharyayum Kaamukiyum Part 5
Author : Sami | Previous Part
കുറച്ചധികം പേജുകൾ എഴുതേണ്ടി വന്നതുകൊണ്ടാണ് ലേറ്റ് ആയത്….. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി അറിയിക്കുമല്ലോ
തുടരുന്നു…
കാവ്യയെ പറ്റി കുറച്ചു പറഞ്ഞത് വിപിന് പിടിച്ചില്ല
അവൻ ഫോണിൽ കാവ്യയുടെ ഫോട്ടോ എടുത്തു എന്റെ നേരെ നീട്ടി
ഫോണിൽ കാവ്യയുടെ ഫോട്ടോ കണ്ടതും ഞാൻ ഞെട്ടി…..
സിനിമ നടി മീരാ ജാസ്മിനെ പോലെ ഒരുത്തി….. സ്വപ്നക്കൂടിലെ ആരും കൊതിക്കുന്ന ആ മീരാജാസ്മിനെ പോലെയുണ്ട്… അതിനേക്കാൾ ഭംഗി ഉണ്ടെങ്കിലേ ഉള്ളു….
ഇവൾ തന്നെയാണോ ഇവന് സെറ്റ് ആയിരിക്കുന്നത്…. എനിക്ക് സംശയമായി
ഇതാണോ കാവ്യ ? ഞാൻ ചോദിച്ചു
അതേ…
കൊള്ളാലോ….
ഇവളെയാണോ നീ പീറ പെണ്ണെന്ന് പറഞ്ഞത് ? നേരിട്ട് കാണാൻ ഇതിലും ഭംഗിയാ…. അവൻ പറഞ്ഞു
വെറുതെ അല്ല ഇവൻ അവളുടെ കാലിന്റെ ഇടയിൽ പോയി കിടക്കുന്നത്…. അവളുടെ ഫോട്ടോ കണ്ടതും മനസ് ചെറുതായി മാറി…. ഒരു ജോലി കൊടുത്താൽ എന്താ കുഴപ്പം എന്ന് തിരിച്ചു ചിന്തിച്ചു തുടങ്ങി
അല്ലടാ…. അവളുടെ കെട്ടിയോന് പ്രശ്നം ഒന്നും ഉണ്ടാകില്ലേ അവളെ ബാംഗ്ലൂരിന് വിടുന്നതിൽ…. ഞാൻ ചോദിച്ചു.
ഹേയ്യ്… അയാളൊരു പൊട്ടനാ…. അയാൾക്ക് അവളെ ജോലിക്ക് വിടാൻ ഒന്നും പ്രശ്നമില്ല
ഞാൻ ഒന്ന് ആലോചിക്കട്ടെ…. എത്ര രൂപയാ നീ സാലറി ആയി ഉദ്ദേശിക്കുന്നത് ?
അത് നീ കൊടുത്താൽ മതി… തൽക്കാലം ഫ്ലാറ്റ് ന്റെ റെന്റും ചിലവും പോണം….
ആ നോക്കട്ടെ….
ഹാ…. ഞാൻ ഈ കാര്യം കാവ്യയോട് കൂടെ പറയട്ടെ…. അതും പറഞ്ഞു അവൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി…
മനസ്സിൽ അപ്പോളും കാവ്യയുടെ ഫോട്ടോ ആയിരുന്നു…. എന്ത് ചരക്കാണ് അവൾ….. വിപിൻ നിമിഷയെ വിട്ട് കാവ്യയിലേക്ക് പോകണമെങ്കിൽ അതിനുള്ള എന്തെങ്കിലും കാവ്യക്ക് ഉണ്ടാകണമല്ലോ….