ദിഷ പറഞ്ഞത് കേട്ട് നിമിഷ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ നിന്നും പിടി വിട്ടു….
നിങ്ങൾ വന്നിട്ട് കുറെ നേരമായോ ? നിമിഷ അവരോട് ചോദിച്ചു….
ഇല്ലാ…. കുറച്ചു നേരമേ ആയുള്ളൂ…. സ്വാതി പറഞ്ഞു….
ബാക്കി ഉള്ളവരൊക്കെ എവിടെ ? നിമിഷ ചോദിച്ചു
വേറെ ആരും വന്നില്ല…. അരുൺ നാട്ടിൽ പോയെന്ന് തോനുന്നു…..
അങ്ങിനെ അവർ അവരുടേതായ സംസാരം ആരംഭിച്ചതും ഞാൻ പതിയെ അവിടെ നിന്നും മാറി നിന്ന് കൊടുത്തു….
ഈ ഒരു മൂന്ന് പേർ അല്ലാതെ വേറെ ആരും നിമിഷയ്ക്ക് കമ്പനി കൊടുക്കുന്നതായി കണ്ടില്ല…. പലരും വന്ന് ജസ്റ്റ് ഒരു ഹൈ പറഞ്ഞു പോയി….. നിമിഷ വന്നിട്ട് ആറ് മാസത്തോളമല്ലേ ആയിട്ടുള്ളു… ബാക്കി ഉള്ളവരുമായി അത്ര പരിചയം ആയി കാണില്ല….. ഇവർ ഒരു ടീം ആയതിനാൽ ആകണം ഇത്ര കമ്പനി…
എന്തായാലും ഈ പിള്ളേർ കൊള്ളാം…. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം….
ദിഷയ്ക്ക് ഒരു 26 27 വയസ് കാണും….
എന്നാൽ അനീനയ്ക്കും സ്വതിക്കും ഒരു 23 ൽ കൂടുതൽ പറയില്ല….
ഇതിൽ അനീന ആണ് കുറച്ചു മുന്തി നിൽക്കുന്നത്….. മലർന്ന ചുണ്ടുകളും ഉയർന്ന മാറിടങ്ങളും അവൾക്ക് ഭംഗി കൂട്ടുന്നു…. അവളുടെ തെറിച്ചു നിൽക്കുന്ന മാറിടങ്ങൾ എല്ലാവരെയും അവിടേക്ക് ശ്രധിപ്പിക്കും….. ഞാനും അതിൽ കുറച്ചു നേരം നോക്കി നിന്നു…. മേക്കപ്പ് ഒക്കെ ഇട്ട് അവളുടെ സൗന്ദര്യത്തിനു അനുസരിച്ചു ഒരുങ്ങിട്ടുണ്ട് അവൾ…. അതിനു അനുസരിച്ചു അവളൊരു വായാടിയും ആണ്….. പിന്നെ കൂട്ടത്തിൽ ഭംഗി കൂടുതൽ ഉള്ളതിന്റെ തെല്ല് അഹങ്കാരവും….
സ്വാതി ഒരു നാട്ടിന്പുറത്തുകാരി പെണ്ണ്…. ഏകദേശം നിമിഷയെപ്പോലെ തന്നെയുണ്ട് അവളെ കാണാൻ…. ബാംഗ്ലൂരിൽ എത്തിയിട്ട് ഒരു കൊല്ലം ആയിട്ടുണ്ടാകും…. അതിനുള്ള മാറ്റങ്ങളേ അവളുടെ ശരീരത്തിന് ഉള്ളു….. ഇവർ നിർബന്ധിച്ചു ഈ വേഷം കെട്ടിച്ചതാണെന്ന് തോന്നും അവളെ കണ്ടാൽ….
ദിഷ ഒരു ബോൾഡ് ആയിട്ടുള്ള പെണ്ണ്… അവൾ ഒരു ദീപിക പദുകോൺ ലുക്ക് ആണ് അവൾക്ക്…. വലിയ മേക്കപ്പ് ഒന്നും ഇല്ലാതെ ഒരു സിംപ്ലത്തി…. എന്നാലും എന്തോ ഒരു ആകർഷണം അവൾക്കുണ്ട്….. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തോ ഒരു പ്രേത്യേകത ഫീൽ ചെയ്യുന്നു….