കാവ്യ ഇനി അതിന്റെ പേരിൽ ഓഫീസിലേക്ക് വന്നില്ലെങ്കിലോ എന്ന് കരുതി ഞാൻ വെപ്രാളത്തോടെ പറഞ്ഞു…
ഞാൻ പറഞ്ഞിട്ടുണ്ട്…. പിന്നെ നിന്നെ പരിചയവും ഇല്ലാലോ….. അതുകൊണ്ടാ…. വിപിൻ പറഞ്ഞു
എന്നാൽ പിന്നെ അവളെക്കൂടെ വിളിക്കായിരുന്നില്ലേ…. ഫ്ലാറ്റിൽ ഒക്കെ ഒന്ന് പോയി കുറച്ചു നേരം അവിടെ ഇരുന്നു സംസാരികയിരുന്നു….. അപ്പൊ ആ പരിചയക്കുറവ് മാറിയേനെ….. അവിടേക്ക് വന്നിട്ട് വേണം നിമിഷ അറിയാൻ…. വിപിൻ പറഞ്ഞു
ഹേയ് അവൾ രാവിലെ ജോലിക്ക് പോയി…..
ആ…. നീ കണ്ടോ അവളെ ? വിപിൻ ചോദിച്ചു
കണ്ടിരുന്നു…. ഞങ്ങൾ ഒന്നിച്ചാ ഇറങ്ങിയത്
ഓരോന്ന് പറഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി…. എന്നെ ഡ്രോപ്പ് ചെയ്ത് അപ്പോൾ തന്നെ അവൻ തിരിച്ചു പോയി…. ഞാൻ ഫ്ളാറ്റിലേക്കും
ഇനിയിപ്പോ സൈറ്റിൽ ഒന്നും പോകണ്ടാ….. കാറില്ലാതെ പുറത്തിറങ്ങാൻ മടിയായി …. ടിവിയും ഓണാക്കി സോഫയിൽ ഇരുന്നു…..
ടിവിയിൽ എന്തൊക്കെയോ കാണുന്നുണ്ടെങ്കിൽ മനസ്സിൽ നിറയെ കാവ്യയുടെ ആ മുഖമാണ്…. എന്തൊരു ആകർഷണം അവളുടെ നോട്ടത്തിനു…. ആവിശ്യത്തിന് പൊക്കവും വണ്ണവും ഉള്ള ശരീരം….. പാറി കിടക്കുന്ന സ്ട്രൈറ്റ് ചെയ്ത മുടി….. ബാക്കി ശരീരത്തിന്റെ വടിവുകൾ ശരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല….
എന്നാലും വിപിന്റെ ഒരു ഭാഗ്യം…. ഇതുപോലെ ഒരു ചരക്കിനെ അവൻ എങ്ങിനെ വളച്ചു….. ആ കഥ അവനോട് സമയം കിട്ടുമ്പോൾ ചോദിക്കണം….. ഇവളുടെ കെട്ട്യോൻ എന്തൊരു മണക്കൂസൻ ആയിരിക്കും… ഇങ്ങിനെ ഒരു ഇടിവെട്ട് സാധനത്തിനെ വല്ലവനും തിന്നാൻ കൊടുത്തിട്ട് ഗൾഫിൽ പോയി കിടക്കുന്നു
ഓരോന്ന് ആലോചിച്ച് ഇരുന്ന് സമയം പോയി… ഉച്ചക്ക് ഫുഡ് അടിയും കഴിഞ്ഞു ഒന്ന് ഉറങ്ങി….
6 മണി കഴിഞ്ഞപ്പോൾ ഉണ്ട് നിമിഷ വിളിക്കുന്നു…..
ചേട്ടാ…. ഈ വഴി വരാമോ ?
ഞാൻ പുറത്താണെന്ന് വിചാരിച്ചാണ് അവൾ പറഞ്ഞത്….
ഞാൻ ഫ്ലാറ്റിൽ ആടാ…..
അതിനെന്താ….. വാ ചേട്ടാ…. അവൾ വീണ്ടും നിർബന്ധിച്ചു….
ഡാ കാർ ഇല്ലടാ എന്റെ കയ്യിൽ…. തന്റെ കെട്ടിയോൻ കൊണ്ട് പോയിരിക്കുകയാ….
ഓ…. അവൾ ദേഷ്യത്തോടെ ഫോൺ വച്ച്
അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും അവൾ വന്നു….