പോ അവിടെന്ന്….. ദിവസോം ദിഷയുടെ കാറിൽ കേറി പോകുന്ന പിള്ളേരെ ഞാൻ ഇതും പറഞ്ഞു പിടിച്ചു നിർത്തിയതാ…. എന്നിട്ട് അവസാനം അവർക്ക് ടാക്സി വിളിച്ചു പോകേണ്ടി വന്നേ…
അപ്പൊ ദിഷ ഉണ്ടായില്ലേ…..
ഓ അവളുണ്ടെങ്കിലേ ചേട്ടൻ വരൂ…..
ഹേയ് അങ്ങനൊന്നും ഇല്ലാ……
അവളെ അധികം നോക്കണ്ടാ കേട്ടോ…… അപ്പൊ മറ്റേ പിള്ളേരെ നോക്കുന്നതിൽ മോൾക്ക് പ്രശ്നം ഒന്നുമില്ലേ…..
ഇല്ലാ…..
അല്ലടോ….. ഒരു കാര്യം ചോദിക്കട്ടെ……
ഹാ…..
അല്ലെങ്കിൽ വേണ്ടാ…… മനസിലുള്ള കാര്യം ചോദിച്ചാൽ ചിലപ്പോ അവൾ എങ്ങിനെ എടുക്കുമെന്ന് ഒരു ഐഡിയയും ഇല്ലാ….
ചോദിക്ക്…. അവൾ നിർബന്ധിച്ചു
ഇവരെ ഞാനുമായി കമ്പനിയാക്കി തന്നിട്ട് തനിക്ക് എന്താ കാര്യം…. ഞാൻ ചോദിച്ചു
ചുമ്മാ….. രാവിലെ അവരെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞതല്ലേ ചേട്ടൻ അതോണ്ട് മാത്രമാണോ
അത് തന്നെയല്ല….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
പിന്നെ….
ഇന്നലത്തെ പോലെ നല്ല പെർഫോമൻസ് ആയിരിക്കില്ലേ……. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…..
നീ ആള് കൊള്ളാമല്ലോ…… അവളെ പിടിച്ചു മടിയിലേക്ക് കിടത്തികൊണ്ട് ഞാൻ പറഞ്ഞു
അല്ലാ…. അങ്ങിനെ അല്ലെങ്കിൽ എന്റെ പെർഫോമൻസ് മോശമാണെന്ന് അല്ലേ ആ പറഞ്ഞത് ? ഞാൻ വീണ്ടും ചോദിച്ചു
ഹെയ്…… ചേട്ടൻ സൂപ്പർ അല്ലേ….. പക്ഷേ ഇന്നലെ എന്തോ പ്രത്യേകത ഉണ്ടാർന്നു…..
ആണോ……
ഹാ….
ഇനിയിപ്പോ അവരെ വിളിക്കില്ലേ…… ഞാൻ ചോദിച്ചു
നോക്കട്ടെ…… എന്തായാലും നാളെ ഇല്ലാ….. നാളെ തന്നെ അവരെ വിളിച്ചാലേ അവർ എന്നെ വല്ല തെറിയും വിളിക്കും….
പതിയെ മതി…. നമുക്ക് പ്ലാൻ ചെയ്ത് വിളിക്കാം….. ഞാൻ പറഞ്ഞു
ദിഷയെ വിളിക്കണോ ?
തനിക്ക് ഇഷ്ടമല്ലെങ്കിൽ വിളിക്കണ്ടാ….
ഞാൻ അത് ചുമ്മാ പറഞ്ഞതാ….. അവൾ എന്തോ കാര്യത്തിന് അവൾ ഉച്ചക്ക് പോയി….. ഇല്ലേൽ അവളുടെ വായിൽ നിന്ന് കൂടെ കേൾക്കേണ്ടി വന്നേനെ….
അപ്പൊ അവളെയും വിളിക്കുമോ ?
ഹോ എന്താ ഉത്സാഹം….
തന്നെ മറന്ന് ഞാൻ ആരുടെയെങ്കിലും കൂടെ പോകുമെന്ന് വിചാരിക്കുന്നുണ്ടോ ?
എന്നാൽ കൊല്ലും ഞാൻ…. ചേട്ടന്റെ വാക്കും കേട്ട് സ്വന്തം കെട്ട്യോനെ ഒരുത്തീടെ കൂടെ താമസിപ്പിക്കാൻ സമ്മതിച്ചിട്ട് ലാസ്‌റ്റ് ചേട്ടൻ എങ്ങാനും എന്നെ ഉപേക്ഷിച്ചാൽ ഉണ്ടല്ലോ….