എന്നാൽ നമുക്ക് പോകാം….. ഞാൻ ചോദിച്ചു
വെയിറ്റ്…. ഒരു കാര്യം കൂടെ…… അവൾ പറഞ്ഞു
എന്താടോ ?
ചേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ?
എന്ത് ?
എന്തെങ്കിലും ? അവൾ പറഞ്ഞു
താൻ എന്താ ഉദ്ദേശിക്കുന്നത് ? ഞാൻ ചോദിച്ചു
ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന് ചേട്ടന് അറിയാമല്ലോ….. അവൾ എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു
(ഇവൾക്കെന്താ ആളുകളുടെ മനസ് വായിക്കാൻ വല്ല കഴിവും ഉണ്ടോ….)
ഒരാളുള്ളപ്പോൾ മറ്റൊരാളെ മോഹിക്കുന്നത് തെറ്റല്ലേ ? ഞാൻ പറഞ്ഞു
മനസിലെ ആഗ്രഹങ്ങളെ വേണ്ടെന്ന് വെക്കുന്നതും തെറ്റല്ലേ… അവൾ പതിയെ പറഞ്ഞു
എനിക്ക് ആഗ്രഹം ഉണ്ടെന്ന് തനിക്ക് എങ്ങിനെ മനസിലായി….
പരസ്പരം ഇഷ്ടപ്പെടുന്നവർക്ക് അത് പെട്ടെന്ന് മനസിലാകും….. അവൾ പറഞ്ഞു
അപ്പോൾ തനിക്കും……
ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ ദിഷ എന്നിലേക്ക് അടുത്തുകൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ വായിലാക്കി കഴിഞ്ഞിരുന്നു…
മറുത്തൊന്നും ചെയ്യാൻ കഴിയാത്ത വിധം ഞാൻ തളർന്നു പോകുന്നതായി തോന്നി….. ഒരു കൈ കൊണ്ട് എന്റെ കഴുത്തിന് പുറകെ പിടിച്ചു കൊണ്ട് അവൾ ആർത്തിയോടെ എന്റെ ചുണ്ടുകൾ ചപ്പി നുണഞ്ഞു….
മറന്ന് പോയി തുടങ്ങിയ ലക്ഷ്മിയുടെ ചുംബനത്തിന്റെ മധുരം…. ലക്ഷ്മി എങ്ങിനെയാണോ ചുംബിച്ചിരുന്നത് അതേ താളത്തിലാണ് ദിഷയുടെയും ചുംബനം…. അതേ നിശ്വാസത്തിന്റെ മണം…. അവളുടെ ഉമിനീരിന്റെ അതേ മധുരം….
വികാരത്തിന്റെ അലയടികൾ എന്നിൽ പതഞ്ഞു പൊങ്ങി… ഇത്ര ദിവസം കൊതിയോടെ നോക്കിയിരുന്ന പെണ്ണിതാ ഇങ്ങോട്ട് വന്നിരിക്കുന്നു…. ഇനിയും എന്തിനാണ് താമസിക്കുന്നത്….. രണ്ടാളുടെയും ആഗ്രഹം ഓണാണെകിൽ അത് നടക്കട്ടെ…. എന്റെ മനസ് മന്ത്രിച്ചു…..
ദിഷാ…… അവളിൽ നിന്നും അകന്നു കൊണ്ട് ഞാൻ വിളിച്ചു
ആർ യു ഷുവർ ? ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു ?
യെസ്…. അവൾ പറഞ്ഞു
കഴിച്ചതിന്റെ പുറത്താണോ ഇങ്ങനെ ?
നോ… എനിക്ക് നല്ല ബോധമുണ്ട്….. അവൾ പറഞ്ഞു
തന്നെ കണ്ടപ്പോൾ മുതൽ എനിക്ക് ഇഷ്ടമായഡോ…. ഞാൻ പറഞ്ഞു
എനിക്കും…..
അതും പറഞ്ഞു കൊണ്ട് വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ കടിപിടി കൂടി….