” മോനേ നീ എന്ത് കാര്യമായാലും പറ …
പ്രിയയുടേ അമ്മ എന്നോട് പറഞ്ഞു …
അവളുടേ അനിയത്തി എന്നേ തന്നേ നോക്കി നിൽക്കുന്നുണ്ട് ….
ഞാൻ അവളുടേ അനിയത്തിയോട് ആയി പറഞ്ഞു ….
” ഭദ്ര നീ പോയി നിന്റേ ലാപ് ടോപ് എടുത്തിട്ട് വാ ….
അവൾ അത് എടുക്കാൻ പോയപോൾ … അമ്മയുടേ കയ്യിൽ ഇരുന്നിരുന്ന വാവയേ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങിച്ചു ….
പ്രിയ എന്റെ അടുത്ത് വന്ന് കാര്യം ചോതിച്ചങ്കിലും അവൾക്ക് ഞാൻ മറുപടി കൊടുത്തില്ല ….
അപഴേക്കും ഭദ്ര ലാപ് ടോപ്പും മായി എത്തിയിരുന്നു …. എന്റെ കയ്യിലേ പെൺട്രവ് അതിൽ കണറ്റ് ചെയ്ത് ഞാൻ അവരേ ഒന്ന് നോക്കി ….
” ഒരു മാതാപിതാക്കളും കൂടപിറപ്പുകളും കാണാൻ പറ്റാത്ത കാഴ്ച്ച ആണ് ഇതിൽ പക്ഷേ എന്നിക്ക് വേറേ വഴിയില്ല ….
ഞാൻ മോളേ ഒന്നുകൂടി എന്റെ നെഞ്ചിൽ ചേർത്ത് ഒരു വീഡിയോ വെച്ചു ….
ഒരു റൂമാണ് ആദ്യം ദൃശ്യത്തിൽ അതിലേക്ക് ഒരു 35 വയസ് തോന്നിക്കുന്ന ഒരു പുരുക്ഷൻ വന്ന് കട്ടിലിൽ ഇരിക്കുന്നു ….
ഇത്രം കണ്ടപ്പഴേ പ്രിയ ഞെട്ടി എന്നേ നോക്കി …. ഒപ്പം മറ്റുവരേയും ഞാൻ അവളുടേ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ….
ഭദ്ര എന്നേ നോക്കിയ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായില്ല ….
പിന്നേ മെല്ലേ അതിലേക്ക് എന്റെ ഭാര്യ പ്രിയയും വരുന്നു … അവർ കെട്ടിപിടിച്ച് ചുണ്ടുകൾ നുകരുന്നു …. പിന്നേ കിടക്കയിലേക്ക് കിടന്ന് ഉടുത്തുണി ഉരിഞ്ഞ് കളഞ്ഞ് എല്ലാം ചെയ്യുന്നു ….
നിർവികാരത്തോടേ എന്റെ മോളേ നേഞ്ചോട് ചേർത്ത് ഞാൻ നിന്നു …
പ്രിയ ഒരു പൊട്ടി കരച്ചിലൂടേ നിലത്തേക്ക് ഇരുന്നു … ഞാൻ നോക്കിയപോൾ അവളുടേ അച്ഛനും അമ്മയും ചേട്ടനും തല കുനിച്ച് നിൽക്കുകയാണ് …