ഞാൻ : ഞാൻ ഉങ്ങളുടെ ഒരു student.
റിമു : I know, I checked it. Who among them?
ഞാൻ : യെന്ന തെരിയാതാ മാം ഉങ്കളുക്ക്??
റിമു : No man. Your name please…
ഞാൻ : യാരാ ഇറുക്ക വയ്പ്പ് ഇരിക്ക്?
റിമു : I dont know man. Please say it.
ഞാൻ : യെന്ന full ഇംഗ്ലീഷാ ഇരുക്ക്, തമിഴ് തെരിയാതാ??
റിമു : Yah I know.
ഞാൻ : അപ്പ്രോ യേൻ തമിഴ് പേസാമ ഇരിക്കെ.
റിമു : ഉൻ തമിഴ് പാത്തെ തെറിഞ്ചു പോച് നീ കേരള പസംഗ ന്ന്.
ഞാൻ : 😜😜Sorry Miss. I’m a mallu.
റിമു : I know that you the only one who message me like that Alameen.
ഞാൻ : 😄😄You find it.
റിമു : എനക്ക് ഇംഗ്ലീഷ്, tamil വിട malayalam പേസ്രത് റൊമ്പ പുടിക്കും. അതിനാലെ നാമ അതുവേ പെസലാമ??
ഞാൻ : Yes of course.
(എന്റെ നാടൻ തമിഴ് ടൈപ്പ് ചെയ്ത് എനിക്ക് മടുത്തു. നമുക്ക് ഇനി മലയാളത്തിലേക്ക് പോകാം.)
ഞാൻ : മിസ്സ് ഇപ്പൊ എന്ത് ചെയ്യുവാ..?
റിമു : ഞാൻ books വായിക്കുവായിരുന്നു.
ഞാൻ : ഏത് books?
റിമു : A Walk to Accept.
(അപ്പോഴേക്കും ഞാൻ split screen ഇട്ട് name googlil സെർച്ച് ചെയ്തു നോക്കി. Author : Nicholas Stephen Ebraham ഒരു romantic novel. ഇതൊക്കെ ആണല്ലേ വായിക്കുന്നേ അപ്പൊ നല്ല താല്പര്യം ഒക്കെ കാണുമല്ലോ. കെട്ടിയവന്റെ ഭാഗ്യം. ഞാൻ ഓർത്തു.)
ഞാൻ : Ohh ഞാൻ ഇതുവരെ കേട്ടിട്ടില്ല. ഇത് ആരുടെ നോവലാ??
റിമു : Nick Steve ന്റെ നോവൽ
ഞാൻ : എന്ത് type നോവലാ..