എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Posted by

മെസ്സേജ് കണ്ട ഉടനെ ഞാൻ മിസ്സിനെ കോൾ ചെയ്തു.

ഞാൻ : ഹലോ.

മിസ്സ്‌ : ഹലോ നീ എവിടെയാട ഉറക്കം ഇതുവരെ കഴിഞ്ഞില്ലേ??

ഞാൻ : ഇപ്പൊ എഴുന്നേറ്റേ ഉള്ളു. ഇപ്പോഴാ ഞാൻ മെസ്സേജ് കണ്ടത്.

മിസ്സ്‌ : പെട്ടെന്ന് പറഞ്ഞ പണിയാട അത്കൊണ്ട് നിന്നെ അറിയിക്കാൻ പറ്റിയില്ല.

ഞാൻ : മിസ്സിന് ഒന്ന് call വിളിച്ചിരുന്നേൽ ഞാൻ അപ്പോഴേക്കും ready ആയി നിൽക്കുമായിരുന്നല്ലോ.

മിസ്സ്‌ :ഹാ അത് സാരമില്ല 10.30 to 12.30 ആണ് exam നീ ഒന്ന് പെട്ടെന്ന് ready ആയിരുന്നു വാ. വരുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ… ബിരിയാണി വാങ്ങിച് തരാം.

ഞാൻ : എന്ത് ബുദ്ധിമുട്ട്. നമുക്ക് വേണ്ടപ്പെട്ടവർ ഒക്കെ ഒരു ആവശ്യവുമായി വരുമ്പോ എങ്ങനാ വേണ്ടന്ന് പറയുന്നത്. പിന്നേ ബിരിയാണി അതിലൊക്കെ എന്തിരിക്കുന്നു സ്നേഹം മാത്രം.

അപ്പോഴേക്കും മിസ്സ്‌ ചിരിച്ചുകൊണ്ട് hod യുടെ കാറിന്റെ സൈഡിൽ നിന്നും മാറി കൊണ്ട് പതുക്കെ ഫോൺ ചുണ്ടിലേക്ക് അടുപ്പിച്ചിട്ട് : ആഹാ അപ്പോ ഞാൻ വേണ്ടപ്പെട്ടവൾ ഒക്കെ ആയി അല്ലെ.

ഞാൻ : പിന്നില്ലാതെ ഞാൻ എന്നെ ആക്കിക്കഴിഞ്ഞു.

മിസ്സ്‌ : ഇവിടെ മിസ്സ്‌ നിക്കുന്നു അത്കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല നീ പെട്ടെന്ന് വാ.

ഞാൻ : ok പെട്ടെന്ന് വരാം.

മിസ്സ്‌ : ok bye.

ഞാൻ പെട്ടന്ന് റെഡി ആയി മിസ്സിന്റെ അടുത്തേക്ക് ചെന്നു.

മിസ്സ്‌ : ഹാ നീ വന്നോ. ബാ ഇവിടേ ഇരിക്ക് എന്നും പറഞ്ഞു മിസ്സിന്റെ കൂടെയായി ചേർത്തിട്ടിരിക്കുന്ന chair ചൂണ്ടി അതിലേക്ക് ഇരിക്കാൻ പറഞ്ഞു.

ഒരു ലെക്ചർ deskil 2പേര് ഇരിക്കുക എന്നത് കഷ്ട്ടമാണ് അത് ടീച്ചർ മനപ്പൂർവം പിടിച്ചിട്ട പോലുണ്ട്. കാരണം ആ ഡെസ്കിന്റെ ബാക്കിലും ഒരു സൈഡിലും ഭിത്തിയുമായി ചേർന്ന് കിടക്കുകയാണ്. അതിലേക്ക് വളരെ സന്തോഷത്തോടെ ഞാൻ കയറി ഇരുന്നു. Student രെജിസ്ട്രേഷൻ ചുമതല എനിക്ക് തന്നു, മറ്റുജോലിയിൽ മുഴുകി ടീച്ചറും.

9.50നു എത്തിയ ഞാൻ ഒരുപാട് പെണ്പിള്ളേരുടെ പേരും മേൽവിലാസവും ഒക്കെ കാണാനും കേൾക്കാനും കഴിഞ്ഞു. പിന്നേ അത്യാവശ്യം സൗന്ദര്യമൊക്കെയുള്ള കേരള പയ്യനെ അവരും നോക്കുന്നുണ്ടായിരുന്നു. 10.15 നു എല്ലാ കുട്ടികളും എക്സാം ഹാളിൽ കയറിയിരുന്നു. പേരൻസോ കൂടെ വന്ന റിലേറ്റീവ്സിന് ആർക്കും തന്നെ എക്സാം പരിസരത്തേക്ക് പ്രവേശനം അനുവദനീയം ഇല്ലായിരുന്നു. ആയതിനാൽ ഞാനും മിസ്സും മാത്രമായി ആ വരാന്തയിൽ. മനസ്സ് ചാഞ്ചാടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *