ഇപ്പോൾ നിങ്ങൾക്ക് കതപാത്രങ്ങളെ ഏകദേശം മനസിലായിട്ടുണ്ടാവും മാത്യുവും ജാൻസിയും ആണ് ഈ കഥയിലെ നായകനും നായികയും. ഇനി വില്ലന്റെ എൻട്രി ആണ് നമുക്ക് കാത്തിരുന്നു കാണാം
ജാൻസി പെട്ടന്ന് പോയി അമ്മയെ സഹായിച്ചു. അമ്മയും അനിയനും ആണ് അവളുടെ വീട്ടിൽ ഉണ്ടായിരുന്നത് അച്ഛൻ സൗദിയിൽ ആണ്. അനിയൻ തുണികടയിൽ സെയിൽസ് മാൻ ആണ് പഠിക്കാൻ മോശം ആയത് കൊണ്ട് +2 വച്ച് നിർത്തി. ജാൻസി പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ഡിഗ്രിക്ക് ചേർന്നു.
” അമ്മേ ഞാൻ പോയി റെഡി ആവട്ടെ ഇന്ന് കോളേജിൽ നേരത്തെ പോണം ” ജാൻസി അമ്മയോട് പറഞ്ഞിട്ട് റൂമിലോട്ട് പോയി.
അര മണിക്കൂർ കഴിഞ്ഞു ജാൻസിയുടെ ഫോൺ റിങ് ചെയ്തു മാത്യു ആയിരുന്നു. ജാൻസി കുളിക്കുകയായിരുന്നു അപ്പോൾ. അവൾ ഫോൺ ബെൽ അടിക്കുന്നത് കെട്ടു ” കുളി കഴിഞ്ഞിട്ട് ഫോൺ എടുക്കാം അല്ലേലും അവനു ഇന്ന് വിളി കൂടുതലാ ഞാൻ എങ്ങാനും ഉമ്മ കൊടുത്താലോ എന്ന് വച്ചിട്ടാവും കള്ളന് കല്യാണം വരെ വെയിറ്റ് ചെയ്യാൻ വയ്യ ”
അവൾ മനസ്സിൽ ഓർത്തു. ജാൻസി 3rd ഇയർ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു മാത്യു ബി.കോംമും അവർ തമ്മിൽ സ്നേഹത്തിൽ ആയിട്ട് 2 വർഷം ആയി മാത്യു എപ്പോഴും ഉമ്മ ചോദിക്കും പക്ഷെ ജാൻസി കൊടുത്തിട്ടില്ല ഉമ്മ കൊടുത്താൽ താല്പര്യം കുറയും എന്നായിരുന്നു അവളുടെ മനസ്സിൽ കാരണം അവൾക്ക് അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ മാത്യു ഒരിക്കലും അവളെ വിട്ട് പോവില്ലായിരുന്നു അവൾ വിചാരിക്കുന്നത് പോലെ അവനും അവളെ ഒത്തിരി ഇഷ്ടം ആണ് പക്ഷെ ഉമ്മ ചോദിക്കുന്നത് ആഗ്രഹം കൊണ്ടാണ് അവന്റെ ആദ്യത്തെ പ്രണയം ആയിരുന്നു ഇത്. അപ്പൊ ഉമ്മ വക്കാൻ ആഗ്രഹം ഉണ്ടാവുമല്ലോ സ്വാഭാവികം.
ജാൻസി ഒരു മെലിഞ്ഞു ഷേപ്പ് ഉള്ള ഇരു നിറം ഉള്ള അച്ചായത്തി കുട്ടി ആയിരുന്നു അവൾ വെള്ളം ദേഹത്തുകൂടി ഒഴിക്കുമ്പോ നല്ല തണുപ്പ് തോന്നി അപ്പൊ അവൾ അവനു ഉമ്മ കൊടുക്കണോ എന്ന് ആലോചിച്ചു. ഏയ് വേണ്ട അവൻ എന്നെ ഇട്ടിട്ട് പോയാലോ അവൾ ചിന്ത മാറ്റി പെട്ടന്ന് കുളിച് ഇറങ്ങി.