ജീവിത സൗഭാഗ്യം 4 [മീനു]

Posted by

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട്, സിദ്ധാർഥ് നു മീര യുടെ കാൾ. അവൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് തിരിച്ചു പോവുന്ന വഴി ആയിരുന്നു.

സിദ്ധാർഥ്: പറ….

മീര: എത്തിയോ വീട്ടിൽ?

സിദ്ധാർഥ്: ഇല്ല.

മീര: ഓക്കേ, നാളെ എന്താ പരുപാടി?

സിദ്ധാർഥ്: പ്രത്യേകിച്ച് ഒന്നും ഇല്ല.

മീര: ഓക്കേ, എങ്കിൽ നിനക്കു നാളെ ഇറങ്ങാൻ പറ്റുവോ?

സിദ്ധാർഥ്: ഹാ….. നോക്കാം…. എന്താടീ?

മീര: നാളെ പപ്പക്ക് (father in law) ഏതോ ഒരു റിലേഷൻ ൽ ഉള്ള ആളെ കാണാൻ പോവണം – പപ്പയും മമ്മിയും. അവരെ കൊണ്ട് പോവണം എങ്കിൽ മനോജ് കാർ ആയിട്ട് ചെല്ലണം. 10 മണിക്ക് മനോജ് ഫ്ലാറ്റ് ൽ നിന്നു പോവാനാണ് പ്ലാൻ (ഒരു മാസം മുൻപ് മീരയും മനോജ്ഉം പുതിയ ഫ്ലാറ്റ് ലേക്ക് മാറിയിരുന്നു. House warming നു സിദ്ധാർഥും നന്ദിനി യും ഉണ്ടായിരുന്നു) അങ്ങനെ ആണെങ്കിൽ 10 . 30 ആകുമ്പോൾ മനോജ് വീട്ടിൽ എത്തി പപ്പാ യെം മമ്മി യെം പിക്ക് ചെയ്തു പോവും. രണ്ടര മണിക്കൂർ ഡ്രൈവ് ഉണ്ട് ഇവിടെ നിന്നു. അപ്പോൾ അവിടെ എത്തുമ്പോൾ 1 മണി ആവും. ലഞ്ച് ഒക്കെ കഴിച്ചു ഇറങ്ങുമ്പോ ഒന്നര രണ്ട് മണിക്കൂർ എടുക്കും. എങ്ങനെ നോക്കിയാലും തിരിച്ചു വീട്ടിൽ എത്തുമ്പോൾ നാലര, അഞ്ചു മണി ആവും. നീ രാവിലെ പതിനൊന്നു മണി ആവുമ്പൊ വരുവോ ഫ്ലാറ്റ് ലേക്ക്?

സിദ്ധാർഥ്: നേരത്തെ ഒന്നും വരില്ലല്ലോ അല്ലെ അവർ.

മീര: ഒരു ചാൻസ് ഉം ഇല്ല.

സിദ്ധാർഥ് അപ്പോൾ എന്ത് പറഞ്ഞു അവൻ്റെ വീട്ടിൽ നിന്നു ഇറങ്ങാം എന്ന് ആലോചിക്കുവാരുന്നു.

സിദ്ധാർഥ്: ഓക്കേ, ഞാൻ രാവിലെ ഇറങ്ങിയിട്ട് വിളിക്കാം.

മീര: ഒക്കെ ഡാ മുത്തേ….

സിദ്ധാർഥ്: ബൈ…..

സിദ്ധാർഥ് രാവിലെ റെഡി ആയിട്ട്, നന്ദിനി യോട്

“നന്ദു, എനിക്ക് ഇന്ന് ഒന്ന് തൃശൂർ വരെ പോവണം, നമ്മുടെ അവിടുത്തെ ഒരു കസ്റ്റമർ ക്ക് ഒരു പുതിയ എന്തോ investment പ്ലാൻ ഉണ്ട്. അവര് ഞാൻ ഒന്ന് ചെല്ലാൻ പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *